Header
Daily Archives

22/05/2016

ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാം

ചാവക്കാട്: ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാമെന്ന് കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ്…

ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍

ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍…

ഭക്തജനങ്ങള്‍ക്ക് ദുരിതം : ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണം

ഗുരുവായൂര്‍: ഹര്‍ത്താല്‍ മൂലം ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനദാതള്‍ എസ് ഗുരുവായൂര്‍ ടൗണ്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വൈശാഖ…

ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂര്‍ : സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങ് മാധ്യമപ്രവര്‍ത്തകന്‍ വി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് മേഴ്‌സി ജോയ്…

ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു

ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍…

തേന്‍വരിക്ക – മാമ്പഴ മേളക്ക് ഇന്ന് തുടക്കം

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ എസ് ഇ ബി സബ് സ്റ്റേഷന് മുന്നിലുള്ള ലിബ്ര ടവറില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം…

ചരമം

ഗുരുവായൂർ: മമ്മിയൂർ കോമത്ത് ശേഖര പണിക്കർ (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച പകൽ12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മാലതി അമ്മ, പരേതരായ അമ്മു അമ്മ, പദ്മനാഭപണിക്കർ, ഗോപി പണിക്കർ, കല്യാണിക്കുട്ടി അമ്മ.