mehandi new
Monthly Archives

May 2016

ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം

ഗുരുവായൂര്‍ :  ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം…

ഉണ്ണിമയുടെ സ്നേഹ പൂര്‍വ്വം എഫ് ബിക്ക് പ്രകാശനം ചെയ്തു

എടക്കഴിയൂര്‍: ചിത്ര രചയിതാവും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഉണ്ണി എടക്കഴിയൂരിന്റെ (ഉണ്ണിമ ) സ്നേഹ പൂര്‍വ്വം എഫ് ബി ക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉണ്ണിയുടെ ഇടക്കഴിയൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്മയും, മകള്‍ ദില്ലയും…
Ma care dec ad

ജിഷ കൊലപാതകം – പ്രതിഷേധപ്രകടനം നടത്തി

ചാവക്കാട്: ജിഷയുടെ  കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷ മഹിളാ സംഘടന തമ്പുരാൻപടി മേഖല കമ്മറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. അമ്മിണി ടീച്ചർ. ആനന്തവല്ലി മാമ്പുഴ, സുനിത അരവിന്ദൻ എന്നിവർ നേതൃത്വം നല്‍കി.

ഗുരുവായൂരില്‍ വിവാഹ തിരക്ക്

ഗുരുവായൂര്‍ : വൈശാഖത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ വിവാഹ തിരക്കിനാല്‍ വീര്‍പ്പുമുട്ടി.  കഴിഞ്ഞ ദിവസം വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായതോടെ ക്ഷേത്രത്തില്‍ തിരക്കേറിയതിന് പിന്നാലെ വിവാഹ തിരക്കുകൂടിയായപ്പോള്‍ ഗുരുപവനപുരി…
Ma care dec ad

ഗുരുവായൂരില്‍ വഴിപാട് കൗണ്ടര്‍ ഇനി മുതല്‍ ക്ഷേത്രത്തിന് പുറത്ത്

ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള…

പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത…
Ma care dec ad

യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി

ചാവക്കാട്: ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി .  തിരുവത്ര ആനത്തല മുക്കില്‍ നിന്നാണ് നൂറുകണക്കിന് പ്രവര്‍ത്തകരുമായി യാത്ര ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ വലിയകത്ത്, കണ്‍വീനര്‍മാരായ പി കെ…

ക്ഷേത്ര ദര്‍ശനത്തിനെത്തിയ വയോധികനെ കാണാനില്ലെന്ന് പരാതി

ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ വയോധികനെ കാണാനില്ലെന്ന് പരാതി. പോണ്ടിച്ചേരി അരിയംകുപ്പം സ്വദേശി കാത്തവരായനെയാണ് (62) കാണാനില്ലെന്ന് ബന്ധുക്കള്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഈ മാസം മൂന്നിന് ഗുരുവായൂര്‍ ക്ഷേത്ര…
Ma care dec ad

അവധിക്കാല വിനോദ ശിബിരം സമാപിച്ചു

ചാവക്കാട്:  പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഇടവകയില്‍ നടന്ന ''വേനല്‍തുമ്പികള്‍'' അവധിക്കാല വിനോദ ശിബിരം സമാപിച്ചു. തീര്‍ഥകേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോസ് പുന്നോലിപറമ്പില്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയസി ആന്റണി…

അബ്ദുള്‍ഖാദറിനായി യുവാക്കളുടെ കൂട്ടയോട്ടം

ചാവക്കാട്: ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി.അബ്ദുള്‍ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം '' റണ്‍ ഫോര്‍ അബ്ദുള്‍ഖാദര്‍'' സംഘടിപ്പിച്ചു.…