വീട് കുത്തിത്തുറന്ന് മോഷണം
ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവനും മൊബൈല്‍ ഫോണും കവര്‍ന്നു. ചിന്നക്കല്‍ സിദ്ധീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ…