Header
Monthly Archives

June 2016

ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം ജൂലായ് 3 ന്

ഗുരുവായൂര്‍: ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനവും കൃഷ്ണന്‍ കണിയാംപറമ്പില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലായ് 3ന് നടക്കും. ഏങ്ങണ്ടിയൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബില്‍ രാവിലെ 11 ന് നടക്കുന്ന…

കുടുംബസംഗമവും ഇഫ്താര്‍ വിരുന്നും

മന്നലാംകുന്ന്‍: അല്ലാമ ഇഖ്ബാല്‍ സ്മാരക സാംസ്കാരിക സമിതിയും ഫാമിലി ക്ലബ്ബും സംയുക്തമായി നടത്തിയ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. അകലാട് ഫിഷ് വില്ലേജ്…

ദുരിതയാത്ര – തകര്‍ന്ന റോഡും വെള്ളക്കെട്ടും

പുന്നയൂര്‍: തെക്കേ പുന്നയൂരില്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാകുന്നു. പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്ക് എടക്കര, തെക്കപുന്നയൂര്‍, ആലാപ്പാലം എന്നിവിടങ്ങളിലേക്കുള്ള മൂന്ന് റോഡുകള്‍ ചേരുന്ന…

ഗണിതശാസ്ത്ര പഠന പരമ്പര

ചാവക്കാട്:  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും കോളേജ് ഓഫ് കൊമേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോളേജ് ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് ഗണിതശാസ്ത്ര പഠന പരമ്പരക്ക് തുടക്കമായി. കെ.വി.അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപള്‍…

നിര്‍ധന കുടുംബം ചികിത്സക്ക് സഹായം തേടുന്നു

ഗുരുവായൂര്‍ : കോട്ടപ്പടി നെയ്യന്‍ ലോറന്‍സും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ലോറന്‍സ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യ ആനി വര്‍ഷങ്ങളായി ആസ്മ രോഗിയാണ്. ഇവരുടെ…

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗുരുവായൂര്‍ : നഗരസഭയുടെ പ്രഥമ വൈസ് ചെയര്‍മാനും പത്ര പ്രര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 12-ാം ചരമ വാര്‍ഷീകവും പുരസ്‌കാര വിതരണവും തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി സ്മാരക…

മെഡിക്കല്‍ ക്യാമ്പ് നടത്തി

ഗുരുവായൂര്‍: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ- സിദ്ധ മെഡിക്കല്‍ ക്യാമ്പ് നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു.…

കരുണയുടെ കൂട്ടായ്മയില്‍ മതസൗഹാര്‍ദ്ദ സദസ്സ്

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സദസ്സ്, സമാദരണം, നോമ്പുതുറ എന്നിവ നടത്തി. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അദ്ധ്യക്ഷനായി. ഉപവാസത്തിന്റെ കാലിക പ്രസക്തി എന്ന…

ചരമം

ഒരുമനയൂര്‍: വില്യംസിനടുത്ത് പൂളക്കല്‍ ഉസ്മാന്‍ ഹാജി (85) നിര്യാതനായി. ഭാര്യ : സൈനബ. മക്കള്‍: റഷീദ് (ഷാര്‍ജ), നബീസു, സുലു. മരുമക്കള്‍: സുബൈദ (അധ്യാപിക എ യു പി എസ് ഒരുമനയൂര്‍), പരേതരായ ഹംസ, ഷംസു. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 11.30ന്…

ഖിദ് മ യു എ ഇ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

ദുബായ്: ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ യു എ ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസികളായ ചാവക്കാട് മഹല്ല് നിവാസികള്‍ പങ്കെടുത്തു. പ്രസിഡണ്ട് കമറുധീന്‍, സെക്രട്ടറി…