മികവിനുള്ള അംഗീകാരം – ചെറായി ജി യു പി എസ് ജില്ലയിലെ മികച്ച മാതൃകാ സ്കൂള്‍
പുന്നയൂര്‍ക്കുളം : തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച മാതൃക യു പി സ്കൂളായി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചെറായി ജി യു പി സ്കൂളിനെ തിരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍വെച്ച് സ്കൂള്‍ പ്രതിനിധികള്‍ പുരസ്ക്കാരം വിദ്യാഭ്യാസമന്ത്രിയില്‍…