mehandi new
Daily Archives

02/07/2016

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ഇഫ്താര്‍ സംഗമവും സര്‍വ്വമത…

തൃശൂര്‍ : ജയിലുകളില്‍ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവകൃഷി രീതികള്‍ നടപ്പിലാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കിനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍ : ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍. കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ഔഷധ ചോറുരുള നല്‍കി ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ന്നഹിച്ചതോടയാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന…
Ma care dec ad

കടല്‍ കര കവരുന്നു

ചാവക്കാട്: ചാവക്കാട് തീരങ്ങളില്‍ കടല്‍ കര കവരുന്നു. തൊട്ടാപ്പ്  ബദര്‍പള്ളിക്കു തെക്കു മുതല്‍ ബ്ലാങ്ങാട് ബീച്ച് വരെയുള്ള സ്ഥലത്ത് പലയിടങ്ങളിലും കര കടലെടുക്കുന്നു. മാസങ്ങളായി മണല്‍ തിട്ട രൂപപ്പെട്ടു കിടന്നിരുന്ന തൊട്ടാപ്പ് ബദര്‍പള്ളിക്കു…

വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – ദേവസ്വം മന്ത്രി

ഗുരുവായൂര്‍ : വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത്…
Ma care dec ad

ചരമം

ചാവക്കാട് : തൊട്ടാപ്പ് പരേതനായ താവേറ്റി കുട്ടായി മകന്‍ രാജന്‍ (51) നിര്യാതനായി. അമ്മ പരേതയായ ചക്കമ്മ. സഹോദരങ്ങള്‍ ടി കെ  രവീന്ദ്രന്‍, പ്രഭാകരന്‍, ശാന്ത, അംബിക, സുമതി, പരേതനായ സുധാകരന്‍.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് കോടതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലെന്‍സ് കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യു ഡി എഫ്  ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന  എന്‍ രാജുവിന്…
Ma care dec ad

ദേവസ്വം ഭരണസമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്

ഗുരുവായൂര്‍ : ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചതോടെ ഭരണ സമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി…

ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കും – മന്ത്രി

ഗുരുവായൂര്‍ : ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആനത്താവളം സന്ദര്‍ശിക്കുമ്പോള്‍ കാമറാ നിരോധത്തിന്റെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാമറ…
Ma care dec ad

ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം

ഗുരുവായൂര്‍ : ദേവസ്വം യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മോഷണം. സ്‌കൂളിനകത്ത് സൂക്ഷിച്ചിരുന്ന ഡി.വി.ഡി പ്ലയറും അധ്യാപിക മറന്നുവെച്ച കുടയും മോഷണം പോയി. വെള്ളിയാഴ്ച്ച  സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുകളിലേയും താഴെയും…

ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂര്‍: ശുചീകരണ ഇനത്തില്‍ ദേവസ്വം ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മന്ത്രിയും നഗരസഭ അധികൃതരും…