mehandi new
Daily Archives

28/07/2016

നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉഗ്രവിഷമുള്ള വെള്ള വെമ്പാല

ഗുരുവായൂര്‍ : റോഡരികില്‍ കണ്ടെത്തിയ ഉഗ്രവിഷമുള്ള വെള്ള വെമ്പാല നാട്ടുകാരെ ഒരു മണിക്കൂറോളം ഭീതിയുടെ മുള്‍മുനയിലാക്കി. മമ്മിയൂര്‍ കാട്ടുപാടം റോഡില്‍ ഉച്ചക്ക് രണ്ടോടെയാണ് നാലരയടിയോളം വലുപ്പമുള്ള വെള്ളവെമ്പാലയെ കണ്ടെത്തിയത്. കാനയുടെ…

ബൈക്കുകള്‍ കത്തിച്ച സംഭവം – വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി

ചാവക്കാട്: തിരുവത്രയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും സ്കൂട്ടറും തീ കത്തി നശിച്ച സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ധീന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന…
Rajah Admission

ഹനീഫയുടെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു

ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം എ.സി ഹനീഫ (42)യുടെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്‍്റെ വസതിയില്‍ ഒത്തു ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7ന് രാത്രിയായിരുന്നു ഹനീഫ കുത്തേറ്റ് മരിച്ചു…
Rajah Admission

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കണം

ഗുരുവായൂര്‍ : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന പെന്‍ഷനുകാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കമണെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നഗരസഭ…
Rajah Admission

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു. കരുണ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.രവിചങ്കത്ത്, അബ്ദുട്ടി കൈതമുക്ക്, വേണു…
Rajah Admission

ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ച് കൂനമൂച്ചിയിലെ കുട്ടികള്‍

ഗുരുവായൂര്‍: ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ച് കൂനമൂച്ചിയിലെ കുട്ടികള്‍. കൂനമൂച്ചിയിലെ കുട്ടികളുടെ കൂട്ടായ്മയായ ശ്രേയസിന്റെ പ്രവര്‍ത്തകരാണ് ഇറോം ശര്‍മിളയെ ഓണത്തിന് കേരളത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇറോം ശര്‍മിളയുടെ സമരത്തിന്…
Rajah Admission

ഇല്ലംനിറ അടുത്ത മാസം ഏഴിനും തൃപ്പുത്തരി പത്തിനും ആഘോഷിക്കും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ അടുത്ത മാസം ഏഴിനും തൃപ്പുത്തരി പത്തിനും ആഘോഷിക്കും. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ഇല്ലംനിറയും തൃപ്പുത്തരിയും. ഏഴിന് രാവിലെ 7.50നും 8.50നും ഇടയിലുള്ള മുഹൂര്‍ത്തതിലാണ് ഇല്ലംനിറ…
Rajah Admission

നഗരസഭയില്‍ വയോമിത്രം പദ്ധതി നടപ്പിലാക്കണം

ഗുരുവായൂര്‍ : നഗരസഭയില്‍ വയോമിത്രം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓഫീസിന് വേണ്ടി അനുവദിച്ച പകല്‍…
Rajah Admission

ചെമ്പൈ സംഗീതോത്സവം അറിയിപ്പ്

ഗുരുവായൂര്‍ : ഏകാദശിക്ക് മുന്നോടിയായി നവമ്പര്‍ 26മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന ചെമ്പൈ സംഗീതോത്സത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാ ഫോറങ്ങള്‍ അടുത്ത മാസം ഒന്നു മുതല്‍ 20വരെ വിതരണം ചെയ്യും. ദേവസ്വം ഓഫിസില്‍ നിന്ന് വാങ്ങുകയോ ദേവസ്വം…
Rajah Admission

ബൈക്കുകള്‍ കത്തിച്ച സംഭവം: പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി – ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി…

ചാവക്കാട്: പാടത്തു പണിക്കുവരുന്നവർക്കു വരമ്പത്തു കൂലി കിട്ടും എന്നത്‌ നന്നായി ഓർത്തോളണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ കെ മുബാറക്. തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ധീന്‍റെ വീട്ടില്‍…