mehandi new
Monthly Archives

July 2016

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പ്രീപേയ്ഡ് ഓട്ടോ സംവിധാനം

ഗുരുവായൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പ്രീപേയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാന്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്നര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷകളുടെ അമിത നിരക്കിനെ…

പഠനോപകരങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : നഗരസഭയിലെ സ്ഥിര താമസക്കാരായ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ പ്രൊഫ പി.കെ.ശാന്തകുമാരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി വിനോദ് അധ്യക്ഷത…
Rajah Admission

ഇന്ദ്രജാലം ഇ-സാക്ഷരത ഇ-അറിവ് പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ : ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ദ്രജാലം ഇ-സാക്ഷരത ഇ-അറിവ് പദ്ധതിക്ക് തുടക്കമായി. ഗുരുവായൂര്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പി.ടി്.എ പ്രസിഡന്റ് പി.വി ബദറുദ്ധീന്‍…
Rajah Admission

കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

ഗുരുവായൂര്‍: മൂന്ന് ദിവസങ്ങിലായി ടൗണ്‍ഹാളില്‍ നടന്നുവന്ന കേരള പുലയര്‍ മഹാസഭയുടെ 45 ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രമേയാവതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞാണ് സമ്മേളനം സമാപിച്ചത്. അടുത്ത മൂന്നു…
Rajah Admission

അറിയിപ്പ്

പുന്നയൂര്‍ക്കുളം കൃഷിഭവനില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈ ഒന്നിന് 20 രൂപ നിരക്കില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്, ആവശ്യമുള്ളവര്‍ കൃഷിഭവനില്‍ വന്ന് വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
Rajah Admission

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു

തിരുവത്ര: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം പാലക്കല്‍ ശംസുദ്ധീന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും ആക്ടിവ സ്കൂട്ടറുമാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇന്ന്…
Rajah Admission

ഹനീഫ വധം : ഇന്ന് ആണ്ട് ദിനം – കേസ് എങ്ങുമെത്താത്തതില്‍ ബന്ധുക്കള്‍ നിരാശയില്‍

ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം എ.സി ഹനീഫ (42) കൊലക്കത്തിക്ക് ഇരയായിട്ട് ഹിജ്റ വര്‍ഷമനുസരിച്ച് ഇന്നേക്ക് ഒരാണ്ട് തികയുന്നു. ഹനീഫയുടെ ഓര്‍മ്മ പുതുക്കാന്‍ കുടുംബാംഗങ്ങള്‍ ഇന്ന് അദ്ദേഹത്തിന്‍്റെ വസതിയില്‍…
Rajah Admission

മിനി സിവില്‍ സ്റ്റേഷന്‍ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നതില്‍ നടപടിയായി. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത…
Rajah Admission

തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു

ചാവക്കാട്: തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു. തിരുവത്ര കോട്ടപുറം വെളിയങ്കോട് വീട്ടില്‍  യൂസഫിന്റെ വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച  വൈകുന്നേരം നാലോടെയായിരുന്നു സംഭവം.  താബൂക്ക് കൊണ്ട്  നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂര…
Rajah Admission

ചരമം

ഗുരുവായൂര്‍: സിനിമാ കലാ സംവിധായകനും സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവുമായ ഇന്ദുലാലിന്റെ പിതാവ് കാവീട് കുറുവായി പറമ്പില്‍ കറപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ ഒന്നിന്  ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍. ഭാര്യ:അമ്മിണി.…