mehandi new
Monthly Archives

July 2016

ചരമം

ചാവക്കാട്: പുത്തൻകടപ്പുറം താഴത്തെപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പിരാരത്ത് കരിയന്‍ ഭാര്യ കുഞ്ഞുമോള്‍ (72) നിര്യാതയായി. മക്കള്‍ : മോഹനന്‍, സുബ്രഹ്മണ്യന്‍ ,വിശ്വംഭരന്‍, ലക്ഷ്മി, തങ്ക, സുലോചന, രാധ. മരുമക്കള്‍ : സുകു, രതി,…

മിനി സിവില്‍ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്ത് – ശ്വാസംമുട്ടുന്ന ദുര്‍ഗന്ധം –…

ചാവക്കാട്: മിനി സവില്‍ സ്റ്റേഷന്‍ കക്കൂസിന്‍്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തൊഴുകുന്നു. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍ നിസംഗതയില്‍.…
Rajah Admission

പി എസ് സി കോച്ചിംഗ് ക്ലാസ്സ് ആരംഭിച്ചു

പുന്നയൂര്‍ക്കുളം:  പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സാംസ്കാരിക ലൈബ്രറി യുടെ ആഭിമുഖ്യത്തില്‍ പി എസ് സി  കോച്ചിംഗ്  ക്ലാസ്സ് ആരംഭിച്ചു.  കെ വി  അബ്ദുള്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീബ്…
Rajah Admission

പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്.…
Rajah Admission

സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യൂണിറ്റ് കണ്‍വന്‍ഷന്‍

ചാവക്കാട്: സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യൂണിറ്റ് കണ്‍വന്‍ഷന്‍  ഫാ.ജോണ്‍ ഈശൊ ഉദ്ഘാടനം ചെയ്തു. കെ തങ്കടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.സി.എസ്.വിന്‍സെന്റ് ക്‌ളാസെടുത്തു . നവാഗതരായ അംഗങ്ങളെ…
Rajah Admission

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി സെമിനാറും പി.ടി.എ ജനറല്‍ബോഡി യോഗവും നടത്തി. പാരീഷ് ഹാളില്‍ റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് അധ്യക്ഷനായി.…
Rajah Admission

ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവം – പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വം

ചാവക്കാട്: നാലാംകല്ല് പതേരിക്കടവ് ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ പരാതി.…
Rajah Admission

നിരക്ക് വര്‍ദ്ധനവ് – യൂത്ത്‌ കോണ്ഗ്രസ്സ് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി

പുന്നയൂര്‍: റെജിസ്ട്രേഷന്‍ നിരക്കിലെ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യൂത്ത്‌ കോണ്‍ഗ്രസ്സ്സ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി അണ്ടത്തോട് റെജിസ്ട്രേഷന്‍ ഓഫിസിലേക്കു മാര്‍ച്ചു നടത്തി. നാക്കോല സെന്ററില്‍ നിന്നും ആരംഭിച്ച മാർച്…
Rajah Admission

നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു

ചാവക്കാട് : ദേശീയപാത 17 ഒരുമനയൂര്‍ തങ്ങള്‍പടിയില്‍  നിയന്ത്രണം വിട്ട ചരക്ക് ലോറി വൈദ്യുതി പോസ്റ്റും, മതിലും തകര്‍ത്തു. എറണാകുളത്ത് നിന്നും ചരക്കുമായി കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 11 കെ വി ലൈനുള്ള…
Rajah Admission

ചരമം

ചാവക്കാട്:  തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് ഇത്തിക്കാട്ട് ബീരാന്‍ കുഞ്ഞി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍:  സൈനുദ്ധീന്‍ (ദുബൈ), മുസദിഖ് (അബൂദാബി), അക്ബര്‍, താഹിറ, സെറീന. മരുമക്കള്‍; ഷെമിത, ഷക്കീല, സെജി.