mehandi new
Daily Archives

05/08/2016

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക – കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം

ചാവക്കാട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കണമെന്ന് കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ മേഖലകളില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍…

കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം

കടപ്പുറം: കുടിവെള്ളത്തിനും സുനാമി കോളനി വികസനത്തിനും പ്രാമുഖ്യം നല്‍കി കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തില്‍ ഒരു കോടിയാണ് വിവിധ പദ്ധതിക്കായി മാറ്റി വെച്ചത്.…
Ma care dec ad

വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ് ഓഫീസിനോട്  ചേര്‍ന്ന് കിടക്കുന്ന  പാടത്ത് അമ്പത് മീറ്ററിനുള്ളിലാണ് സ്വകാര്യ വ്യക്തി നിലം നികത്തി ക്വാട്ടേഴ്സ് നിര്‍മ്മിക്കുന്നത്. ചെറിയ തോതില്‍ വിവധ ഘട്ടമായി മണ്ണിട്ടാണിവിടെ…

വീട് നിര്‍മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ അനുമതിയില്ല – സ്വാതന്ത്ര്യദിനത്തില്‍…

ഗുരുവായൂര്‍ : നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപമുള്ള നാലേക്കര്‍ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം മൂലം ദുരിതത്തിലായി ഒരു കുടുംബം. തന്നെയും കുംടബത്തെയും വഴിയാധാരമാക്കിയ നടപടിക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍…
Ma care dec ad

തിരുവത്രയില്‍ കാറ് തടഞ്ഞു നിര്‍ത്തി ആക്രമണം രണ്ടു പേര്‍ക്ക് പരിക്ക്

ചാവക്കാട്: തിരുവത്രയില്‍ കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. തിരുവത്ര പുതിയറ ജീലാനി നഗറില്‍ കുന്നത്ത് തോപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടിയുടെ മകന്‍ റഹീം (42) എന്നിവരെയാണ്…