mehandi new
Daily Archives

20/08/2016

ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു – എം എ ബേബി

ഗുരുവായൂര്‍: ഭയം അടക്കിവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എം സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി.  ദലിതര്‍ക്കും…

ഖത്തര്‍ കെ എം സി സി സമൂഹ വിവാഹം അന്തിമ രൂപമായി

ചാവക്കാട്: ആഗസ്റ്റ് 31 ന് ഒരുമനയൂര്‍ സാബില്‍പാലസില്‍ നടക്കുന്ന ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹ ത്തിന് അന്തിമ രൂപമായി. ജാതിമത ഭേദമന്യേ നിര്‍ദ്ധരായ നിരവധി യുവതികള്‍ക്കാണ് കെ എം സി സി ടെ…
Rajah Admission

ചരമം

ഗുരുവായൂര്‍ : കാരയൂര്‍ സംഗമം റോഡില്‍ കടാമ്പുള്ളി പ്രഭാകരന്‍(63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :രാധ. മക്കള്‍: പ്രദീപ്(സൗദ്യ അറേബ്യ), പ്രജീഷ്. മരുമകള്‍: വനീഷ(സൗദ്യ അറേബ്യ)
Rajah Admission

കുഴഞ്ഞു വീണ അജ്ഞാതന്‍ മരിച്ചു

ഗുരുവായൂര്‍ : കഴിഞ്ഞ ദിവസം തെക്കേനടയില്‍ലെ മഹാരാജ ജങ്ഷനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അജ്ഞാതന്‍ മരിച്ചു. 65 വയസോളം പ്രായം തോന്നിക്കുന്നയാളാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കുഴഞ്ഞ് വീണത്. ആക്ടസ്…
Rajah Admission

ചാവക്കാട് മഹല്ല് ജമാഅത്ത് മതസൗഹാര്‍ദ്ധ സ്‌നേഹ സംഗമം നാളെ

ഗുരുവായൂര്‍ : ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മതസൗഹാര്‍ദ്ധ സ്‌നേഹ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അങ്ങാടിതാഴം ജുമാമസ്ജിദ് അങ്കണത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന സമ്മേളനം മുരളി…
Rajah Admission

സൈക്കിളിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് സൈക്കിളിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.  ചാവക്കാട് പുന്ന കഴുങ്കില്‍ രാഹുല്‍, വൈലത്തൂര്‍ തെക്കും തല സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.30ന് ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിന്…
Rajah Admission

വ്യാപാരികളെ കുടിയൊഴിപ്പിക്കല്‍ – നിരാഹാര സമരം ആരംഭിച്ചു

ഗുരുവായൂര്‍ : ക്യൂകോംപ്ലക്‌സിന്റെ പേരില്‍ 30 വ്യാപാരികളെ ബദല്‍ സംവിധാനം നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ദേവസ്വത്തിന്റെ നീക്കത്തിനെതിരെ വ്യാപാരികളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. പടിഞ്ഞാറെനടയില്‍ ആരംഭിച്ച നിരാഹാര സമരത്തിന്റെ ഉദ്ഘാടനം…
Rajah Admission

രണ്ടു വർഷത്തിനകം പുന്നയൂർക്കുളം തരിശുരഹിത പഞ്ചായത്താക്കും

പുന്നയൂര്‍ക്കുളം : രണ്ടു വർഷത്തിനകം പുന്നയൂർക്കുളം  തരിശുരഹിത പഞ്ചായത്താക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കൃഷിഭവന്‍ നേതൃത്വത്തില്‍ കര്‍ഷകദിനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.ഡി.ധനീപ്…
Rajah Admission

സംയുക്ത ട്രേഡ് യൂണിയന്‍ പ്രചരണജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി

ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി സംഘടിപ്പിക്കുന്ന കന്നുംകുളം മേഖല പ്രചരണജാഥക്ക് ചാവക്കാച്ച് സ്വീകരണം നല്‍കി.…
Rajah Admission

റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു

പുന്നയൂര്‍ക്കുളം: റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. വടക്കേക്കാട് കൊച്ചന്നൂര്‍ റോഡില്‍ കപ്ലിയങ്ങാട് ഭാഗത്തെ ചെറിയ പാലത്തിനു സമീപം പ്രത്യക്ഷപെട്ട വലിയകുഴിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഒരാള്‍…