mehandi new
Daily Archives

22/08/2016

ദേവസ്വം കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കൊഴുക്കുന്നു

ഗുരുവായൂര്‍: ദേവസ്വം കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കൊഴുക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടു മാസത്തോളമായി തുടരുന്ന  ഈ പ്രവണതക്കെതിരെ നടപടിയെടുക്കാത്തത് ഭക്തര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. കിഴക്കേനടയിലെ…

ചരമം

ചാവക്കാട് ; തൊട്ടാപ്പ് നാലു സെന്റ് കോളനിയില്‍ല്‍ താമസിക്കുന്ന പരേതനായ ചാലില്‍ മുഹമ്മദിന്റെ മകന്‍ നിസാം (25)  നിര്യാതനായി. അവിവാഹിതനാണ്.  മാതാവ് ബീവാത്തുമോള്‍. സഹോദരങ്ങള്‍  : അലി അഹമദ്, ഖാലിദ്, ഫൈസല്‍, ഇബ്‌റാഹിം, നിഷാദ്, സെഫിയ.
Rajah Admission

ചരമം

ഗുരുവായൂര്‍: പുത്തമ്പല്ലി വിഷാരത്ത് പരേതനായ വിജയന്‍ ഭാര്യ ജാനകി (67) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. മക്കള്‍: വിപിന്‍ദാസ്, വിജിത. മരുമകള്‍: ലക്ഷ്മി.
Rajah Admission

ചരമം

ഗുരുവായൂര്‍: ഇരിങ്ങപ്പുറം മാടത്തിങ്കല്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ മാധവി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: കമലു, ചന്ദ്രന്‍, വിശ്വന്‍, പുഷ്പ, ഗീത. മരുമക്കള്‍: പരേതനായ രാജന്‍, രജിത, ഷൈനി, വിശ്വന്‍.
Rajah Admission

വിവാഹിതരായി

ഗുരുവായൂര്‍ : പ്രമുഖ വ്യാവസായിയും ലണ്ടന്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഗുരുവായൂര്‍ തെക്കുമുറി ഹരിദാസിന്റെയും ജയലതയുടെയും മകന്‍ വൈശാഖും തിരുവനന്തപുരം പൂജപ്പുര വിദ്യാദിരാജ ലൈനിലെ വൈഷ്ണവത്തില്‍ പി ബാഹുലേയന്‍…
Rajah Admission

അണ്ടത്തോട് മഹല്ലില്‍ ബോധവത്ക്കരണ ക്ളാസുകള്‍ക്ക് തുടക്കമായി

അണ്ടത്തോട്: ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലില്‍ വിവിധ വിഷയങ്ങളില്‍ മാസന്തോറും സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ളാസുകള്‍ക്ക് തുടക്കമായി. അണ്ടത്തോട് മഹല്ലിലെ 11 ബ്ളോക്കുകളിലാണ് എല്ലാ മാസവും ബോധവത്ക്കരണ മതപഠന ക്ളാസുകള്‍…
Rajah Admission

അങ്ങാടിത്താഴം മഹല്ല് ജമാഅത്ത് കമ്മിറ്റി മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നടത്തി

ഗുരുവായൂര്‍: അങ്ങാടിത്താഴം മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  മഹല്ല് പ്രസിഡന്റ് എ.എ. മജീദ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ പ്രചാരകന്‍ മുഹമ്മദ് അന്‍വര്‍…
Rajah Admission

സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

ചാവക്കാട്: പുതിയ തലമുറക്കൊപ്പം ഇനിവരുന്ന തലമുറക്കും ശാരീരികവും മാനസീകവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ബാധ്യതയാണെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ദേശീയ ആയുഷ് മിഷന്‍, ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച്…
Rajah Admission

ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം

ചാവക്കാട് : ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം.  നിയന്ത്രണം വിട്ടകാര്‍  ട്രാന്‍സ്ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍  മുറിഞ്ഞു.  …