mehandi new
Daily Archives

23/08/2016

ഗുരുവായൂരില്‍ പാചക വാതകം ചോര്‍ന്ന് ഫ്ലാറ്റിനു തീപിടിച്ച് വൃദ്ധദമ്പതികള്‍ക്ക് പൊള്ളലേറ്റു

ഗുരുവായൂര്‍: ഗുരുവായൂരില്‍ പാചക വാതകം ചോര്‍ന്ന് ഫ്ലാറ്റിനു തീപിടിച്ച് താമസക്കാരായ വൃദ്ധദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാനും പരിക്കു പറ്റി. പടിഞ്ഞാറെ നടയിലുള്ള ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം…

ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാലയൂര്‍ ശാഖ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: കേരളത്തിലെ ക്ഷേമപെന്‍ഷനുകള്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്യുന്നതിന് സഹകരണ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖ…

വിവാഹം വാഗ്ദാനം നല്‍കി പീഡനം – യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതിയുടെ പരാതി

ചാവക്കാട്: വിവാഹം വാഗ്ദാനം നല്‍കി പീഡനം. തന്നെ വഞ്ചിച്ച യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കി. മലപ്പുറം ജില്ലയിലെ കുറ്റിപുറം സ്വദേശിനി 28 കാരിയാണ് ചാവക്കാട് പോലീസില്‍ പരാതി നല്‍കിയത്. പട്ടാമ്പി തെക്കുംമുറി…

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍

ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്.…