mehandi new
Daily Archives

05/09/2016

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ് തീരിയ ബാധിച്ചതായി സംശയം

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പന്ത്രണ്ടുകാരന് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കഴിഞ്ഞ ദിവസം തൊണ്ടവേദനയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോദനക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീകുമാറാണ്…

മദ്യ മയക്കുമരുന്നു മാഫിയകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍…

ചാവക്കാട്: മദ്യ മയക്കുമരുന്നു മാഫിയകളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കൌണ്‍സില്‍ യോഗം…
Rajah Admission

പൊതു ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റു

ചാവക്കാട് : പൊതു ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം, വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റു. താലൂക്കാശുപത്രിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ വട്ടെക്കാട് തൂമാട്ട് ഉന്‍മേഷന്‍ മകള്‍ ദേവയാനി (17) യെ ചാവക്കാട് താലൂക്ക്…
Rajah Admission

മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍്ന്നു 11 കാരിയായ മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. പാറേമ്പാടം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ്(35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍്ന്ന് തൃശൂര്‍ മെഡിക്കല്‍…
Rajah Admission

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളം വിരിഞ്ഞു തുടങ്ങി

ഗുരുവായൂര്‍ : അത്തം പിറന്നതോടെ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളം വിരിഞ്ഞു തുടങ്ങി. ഇനി ഓണം വരെ പത്ത് ദിവസവും ക്ഷേത്രനടയില്‍ വിവിധ വര്‍ണ്ണത്തിലും രൂപത്തിലുമുള്ള പൂക്കളങ്ങള്‍ ഒരുങ്ങും. ഗുരുവായൂരിലെ പൂവ്യാപാരികളാണ് കാലങ്ങളായി അത്തംമുതല്‍ പത്ത്…
Rajah Admission

തിരുവത്ര ദാമോദര്‍ജി സ്മാരക പുരസ്‌കാരം പി രാമചന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ചു

ഗുരുവായൂര്‍ : സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനും സര്‍വ്വോദയ നേതാവുമായിരുന്ന തിരുവത്ര ദാമോദര്‍ജിയുടെ സ്മരണക്കായി കേരള മഹാത്മജി സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ തിരുവത്ര ദാമോദര്‍ജി  സ്മാരക പുരസ്‌കാരം പി രാമചന്ദ്രന്‍ നായര്‍ക്ക്…
Rajah Admission

റെക്കോര്‍ഡ് – ഗുരുവായൂരില്‍ 264 വിവാഹങ്ങള്‍

ഗുരുവായൂര്‍ : ഗുരുവായൂരിലെ റിക്കാര്‍ഡ് വിവാഹങ്ങള്‍. 264 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ ഇന്നലെ നടന്നത്. ഇത് സര്‍വ്വകാല റെക്കോഡാണ്. രണ്ടു വര്‍ഷം മുമ്പ് ചിങ്ങമാസത്തില്‍ നടന്ന 226 വിവാഹങ്ങളാണ് നിലവിലെ റെക്കോര്‍ഡ്. രാവിലെ അഞ്ച് മുതല്‍ മൂന്നു…