mehandi new
Daily Archives

27/09/2016

കടപ്പുറം പഞ്ചായത്ത് പച്ചക്കറി ആഴ്ചച്ചന്ത തുടങ്ങി

ചാവക്കാട്: ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആഴ്ചച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ്  നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വിഷരഹിത പച്ചക്കറി മിതമായ…

കമലാബായ്

ഗുരുവായൂര്‍ : പുത്തന്‍പല്ലി രാംനിവാസില്‍ പരേതനായ കുറവായില്‍ അപ്പുണ്ണി നായരുടെ ഭാര്യ കമലാബായ് (84 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍. ഗുരുവായൂര്‍ ജി.യു. പി സ്‌കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: രാമചന്ദ്രന്‍ (റിട്ട.…
Rajah Admission

സരോജിനി

ഗുരുവായൂര്‍ : തൊഴിയൂര്‍ താഴിശേരി പരേതനായ അപ്പുഭാര്യ സരോജിനി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍. മക്കള്‍ : വിജയന്‍, വത്സല, അരവിന്ദന്‍, ഉണ്ണികൃഷ്ണന്‍, പ്രകാശന്‍, ഗരീഷ്. മരുമക്കള്‍ : പുഷ്പ, ഡോ.വിജയന്‍, മല്ലിക,…
Rajah Admission

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി

ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി. ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്റെ എട്ടു ശിഷ്യര്‍ ചേര്‍ന്നാണ് സമന്വയം അവതരിപ്പിച്ചത്. കല്യാണ സൗഗന്ധികം, കിരാതം, രാമാനുചരിതം,…
Rajah Admission

ഒറിജിനലിനെ വെല്ലും വ്യാജന്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു

ഗുരുവായൂര്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു. ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍ ഏതു സമയത്തും തങ്ങളുടെ കൈയ്യിലെത്തിയാലുള്ള നഷ്ടമോര്‍ത്ത് ഭീതിയിലാണ് നാട്ടുകാര്‍. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായിട്ടുള്ളത്. ലോട്ടറി…
Rajah Admission

കഞ്ചാവ് കേസും അക്രമ പരമ്പരയും – ഇരിങ്ങപ്പുറത്ത് പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു…

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭ കൗസിലറുടെ വീട് ആക്രമിച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മേഖലയില്‍ രണ്ട് കൊലപതാക…
Rajah Admission

കരുണയുടെ സമൂഹ വിവാഹം- 32 ഭിന്നശേഷിക്കാരുടെ നിശ്ചയം നടന്നു

ഗുരുവായൂര്‍: ഭിന്നശേഷിക്കാരായ 32 പേര്‍ക്ക് കരുണ ഫൗണ്ടേന്‍ നടത്തുന്ന സമൂഹ വിവാഹത്തിനു മുന്നോടിയായുള്ള നിശ്ചയച്ചടങ്ങ് നടന്നു. ബന്ധുക്കളും കാരുണ്യ പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ നന്‍മ നിറഞ്ഞ ചടങ്ങിന് സാക്ഷിയായി. രുഗ്മിണി റീജന്‍സിയില്‍…
Rajah Admission

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

ചാവക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് താനപ്പറമ്പില്‍ ഷെമീറി(26)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.…
Rajah Admission

കാരുണ്യഭവനം താക്കോല്‍ദാനം നടത്തി

കടപ്പുറം: യുഎഇ കെഎംസിസി കടപ്പുറം കോര്‍ഡിനേഷന്‍ കമ്മറ്റി വട്ടേക്കാട് പണികഴിപ്പിച്ച കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. ചാവക്കാട്: യുഎഇ കെഎംസിസി കടപ്പുറം കോ-ഓര്‍ഡിനേഷന്‍…
Rajah Admission

ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ വര്‍ദ്ധിപ്പിച്ചു

ചാവക്കാട്: കാജാ ബീഡി കമ്പനിയില്‍ ജോലി ചെയ്യുന്ന ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ 17 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി അധികൃതരും ഡിസ്ട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ആയിരം ബീഡി…