വധശ്രമക്കേസില്‍ പ്രതികള്‍ക്ക് നാല് വര്‍ഷം തടവും 46,000 രൂപ പിഴയും
ചാവക്കാട്: വധശ്രമക്കേസില്‍ പ്രതികളായ നാല് പേര്‍ക്ക് നാല് വര്‍ഷം തടവും 46,000 രൂപ പിഴ അടക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിധിച്ചു. മങ്ങാട് സ്വദേശികളായ ഏരത്ത് വീട്ടില്‍ ഗൗതം എ ഡാഡു(19), കുറുമ്പൂര് മണികണ്ഠന്(20), നമ്പരത്ത്…