mehandi new
Monthly Archives

November 2016

ലക്ഷം ദീപം തെളിഞ്ഞു

ഗുരുവായൂര്‍ : ഏകാദശി വിളക്കിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി ലക്ഷംദീപം തെളിഞ്ഞു. ഗുരുവായൂര്‍ അയ്യപ്പ ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ലക്ഷംദീപം തെളിയിച്ചത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളിലും, കുളക്കടവിലും,…

പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് – 89)

ഗുരുവായൂര്‍: മാണിക്കത്തുപടി പണിക്കവീട്ടില്‍ പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് - 89) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു എന്ന കുഞ്ഞിമോള്‍. മക്കള്‍: മുഹമ്മദ് ജാബിര്‍, മസൂദ്, നബീല്‍ (ഖത്തര്‍), നൗഫല്‍ (യു.എസ്.എ), ഫുആദ് (ഐ.ഐ.ടി, മദ്രാസ്),…
Rajah Admission

ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു.'' നമ്മള്‍ ചാവക്കാട്ടുകാര്‍''  ആഗോള സൗഹൃദ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടേയും കണ്‍സോള്‍ പാലയൂര്‍…
Rajah Admission

കടലാമ മുട്ടയിടാനെത്തി

ചാവക്കാട്: ചാവക്കാട് കടൽ തീരത്ത് കടലാമ മുട്ടയിടാനെത്തി തുടങ്ങി. മഹാത്മ കലാ സാംസ്കാരിക വേദി ക്ലബ്ബ് പരിസരത്താണ് കടലാമ കൂട് വെച്ചത്. കരയിലെത്തിയ ആമ 108 മുട്ടകളിട്ടു. ആമ കൂട് വെച്ച സ്ഥലത്ത് കടലേറ്റത്തിന് സാധ്യതയുള്ളതുകൊണ്ട് സുരക്ഷിത…
Rajah Admission

ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു

ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു. ഗുരുപവനപുരിയില്‍ ഇനി കീര്‍ത്തനങ്ങളില്‍ രാഗവര്‍ഷം തീര്‍ക്കുന്ന പതിനഞ്ച് ദിനരാത്രങ്ങള്‍   ഇലെ രാവിലെ ആറരയോടെ ശ്രീലകത്ത്  നിന്ന്  കൊണ്ടുവ അഗ്നി തന്ത്രി ചോന്നാസ്…
Rajah Admission

എസ്.കെ.എസ്.എസ്.എഫ്. ചാവക്കാട് മേഖല ക്യാമ്പ് ഇന്ന്

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല കമ്മിറ്റി യൂണിറ്റ്, ക്ളസ്റ്റര്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന 'ഇന്‍റ്റര്‍ക്കോ 2016' ഏകദിന നേതൃ പഠന ക്യാമ്പ് ഇന്ന് നടക്കും. കടപ്പുറം അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്രസയില്‍ രാവിലെ 9.30…
Rajah Admission

ഹര്‍ത്താല്‍ പൂര്‍ണ്ണം

ഗുരുവായൂര്‍: കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോഗ്രസ് ജില്ലാനേതൃത്വം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മെഖലയീല്‍ പൂര്‍ണ്ണം. ശബരിമല ഏകാദശി കണക്കിലെടുത്ത് ക്ഷേത്രനഗരിയെ ഹര്‍ത്താലില്‍ നിന്ന്…
Rajah Admission

പീഡനകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി നഗരസഭ സെക്രട്ടറിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി…

ഗുരുവായൂര്‍ : പീഡനകേസില്‍ പ്രതിയാക്കുമെന്ന്  ഭീഷണിപ്പെടുത്തി നഗരസഭ സെക്രട്ടറിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമനാണ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി ടെമ്പിള്‍ പൊലീസില്‍ പരാതി…
Rajah Admission

ചെമ്പൈ സംഗീതോത്സവം – അഹിന്ദുക്കള്‍ക്ക് മണ്ഡപത്തില്‍ പ്രവേശിക്കാനാവില്ല

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം നടക്കുന്ന മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനാവില്ല.  ക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള അഗ്നി ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുതോടെയാണ്…
Rajah Admission

ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത

ഗുരുവായൂര്‍ : പതിനഞ്ച് ദിവസങ്ങളിലായി നടക്കു ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത. കര്‍ണ്ണാടക സംഗീത പ്രേമികളുടെ കണ്ണും കാതുമെല്ലാം ഇനി ഈ മണ്ഡപത്തിലായിരിക്കും. പാരമ്പര്യ രീതിയിലെ കരിങ്കല്‍ ശില്പങ്ങളുടെ മാതൃകയിലാണ് ചെമ്പൈ…