വാഹന തട്ടിപ്പ് : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി – പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു
ഗുരുവായൂര്‍ : വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു.…