ജിഷ വധം : ഡി എച്ച് ആര്‍ എം ചാവക്കാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ചാവക്കാട് : കഴിഞ്ഞ 64 വര്‍ഷം ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ച പണം കൂട്ടിയാല്‍ ഇന്ന് ഈ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാകുമായിരുന്നുവെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സെലീന…