mehandi new
Yearly Archives

2016

സരോജിനി

ഗുരുവായൂര്‍ : തൊഴിയൂര്‍ താഴിശേരി പരേതനായ അപ്പുഭാര്യ സരോജിനി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍. മക്കള്‍ : വിജയന്‍, വത്സല, അരവിന്ദന്‍, ഉണ്ണികൃഷ്ണന്‍, പ്രകാശന്‍, ഗരീഷ്. മരുമക്കള്‍ : പുഷ്പ, ഡോ.വിജയന്‍, മല്ലിക,…

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി

ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി. ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്റെ എട്ടു ശിഷ്യര്‍ ചേര്‍ന്നാണ് സമന്വയം അവതരിപ്പിച്ചത്. കല്യാണ സൗഗന്ധികം, കിരാതം, രാമാനുചരിതം,…

ഒറിജിനലിനെ വെല്ലും വ്യാജന്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു

ഗുരുവായൂര്‍ : ക്ഷേത്രനഗരിയില്‍ കള്ളനോട്ട് മാഫിയ വിലസുന്നു. ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍ ഏതു സമയത്തും തങ്ങളുടെ കൈയ്യിലെത്തിയാലുള്ള നഷ്ടമോര്‍ത്ത് ഭീതിയിലാണ് നാട്ടുകാര്‍. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായിട്ടുള്ളത്. ലോട്ടറി…

കഞ്ചാവ് കേസും അക്രമ പരമ്പരയും – ഇരിങ്ങപ്പുറത്ത് പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു…

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭ കൗസിലറുടെ വീട് ആക്രമിച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മേഖലയില്‍ രണ്ട് കൊലപതാക…

കരുണയുടെ സമൂഹ വിവാഹം- 32 ഭിന്നശേഷിക്കാരുടെ നിശ്ചയം നടന്നു

ഗുരുവായൂര്‍: ഭിന്നശേഷിക്കാരായ 32 പേര്‍ക്ക് കരുണ ഫൗണ്ടേന്‍ നടത്തുന്ന സമൂഹ വിവാഹത്തിനു മുന്നോടിയായുള്ള നിശ്ചയച്ചടങ്ങ് നടന്നു. ബന്ധുക്കളും കാരുണ്യ പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ നന്‍മ നിറഞ്ഞ ചടങ്ങിന് സാക്ഷിയായി. രുഗ്മിണി റീജന്‍സിയില്‍…

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

ചാവക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് താനപ്പറമ്പില്‍ ഷെമീറി(26)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.…

കാരുണ്യഭവനം താക്കോല്‍ദാനം നടത്തി

കടപ്പുറം: യുഎഇ കെഎംസിസി കടപ്പുറം കോര്‍ഡിനേഷന്‍ കമ്മറ്റി വട്ടേക്കാട് പണികഴിപ്പിച്ച കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. ചാവക്കാട്: യുഎഇ കെഎംസിസി കടപ്പുറം കോ-ഓര്‍ഡിനേഷന്‍…

ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ വര്‍ദ്ധിപ്പിച്ചു

ചാവക്കാട്: കാജാ ബീഡി കമ്പനിയില്‍ ജോലി ചെയ്യുന്ന ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ 17 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി അധികൃതരും ഡിസ്ട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ആയിരം ബീഡി…

കെപ്‌കോ നഗരപ്രിയ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും

ചാവക്കാട്: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നഗരങ്ങളില്‍ മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുതിന് നടപ്പിലാക്കി വരുന്ന ''കെപ്‌കോ നഗരപ്രിയ'' പദ്ധതിയില്‍ ചാവക്കാട് നഗരസഭയേയും തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അറിയിച്ചു. പദ്ധതി…

ലഹരിമുക്ത ഗ്രാമം കാമ്പയിന്‍ ഉദ്ഘാടനം 30ന്

ചാവക്കാട്: തൊട്ടാപ്പ് പ്പ് നിറക്കൂട്ട് മതേതര കൂട്ടായ്മയുടെ ലഹരിമുക്ത ഗ്രാമം കാമ്പയിന്റ ഉദ്ഘാടനം 30ന് നടക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സജീവ് കൊപ്പര പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകീട്ട് നാലിന് തൊട്ടാപ്പ് ഷെരീഫ്‌നഗറില്‍…