ചാവക്കാട് നഗരം ഗതാഗതകുരുക്കിലായി
ചാവക്കാട്: പാലയൂര്‍ ദുക്രാന തിരുനാളിനെത്തിയ തീര്‍ത്ഥാടകരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മുമ്പെയുള്ള അവസാന ഞായറാഴ്ചയും കൂടിയായപ്പോള്‍ ചാവക്കാട് പട്ടണം ഗതാഗത കുരുക്കിലായി. തിരക്ക് മുന്‍കൂട്ടി കണ്ട് പോലീസിനെ ടൗണിലെ പല ഭാഗത്തായി…