mehandi new
Daily Archives

07/01/2017

എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് തുടക്കമായി

ചാവക്കാട് : എടക്കഴിയൂര്‍ മര്‍ഹും സയ്യിദ് ഹൈദ്രോസ് ഇംബിച്ചികോയ തങ്ങളുടേയും സഹോദരി സയ്യിദത്ത് ബീക്കുഞ്ഞി ബീവിയുടേയും ജാറത്തിലെ 159 ാമത് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ 8മണിക്ക് വളയംതോട് കൊഴപ്പാട്ട് അയ്യുപ്പുവിന്റ…

താലൂക്കാശുപത്രി ലേബര്‍ കോംപ്ലക്സ് വികസനത്തിനു മൂന്ന് കോടി അറുപത് ലക്ഷം രൂപയുടെ ഭരണാനുമതി

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ലേബര്‍ കോംപ്ലക്സിന് രണ്ട് നിലകള്‍ കൂടി പണിയുന്നതിന് മൂന്ന് കോടി അറുപത് ലക്ഷം രൂപയുടെ ഭരണാനുമതിയായി. ലേബര്‍ കോംപ്ലക്സിന്റെ ആദ്യനിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. സ്ത്രീകളുടേയും കുട്ടികളുടേയും…
Rajah Admission

കറന്‍സി ക്ഷാമം: ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചു

ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത സമരസമിതി…
Rajah Admission

സംസ്ഥാന ഹജ്ജ് കമ്മറ്റി ഹജ്ജ് അപേക്ഷ ഫോം വിതരണം നാളെ

സംസ്ഥാന ഹജ്ജ്‌ കമ്മറ്റി മുഖേന 2017വർഷം ഹജ്ജ് അപേക്ഷ നൽകുന്നതിന് തൃശ്ശൂർ ജില്ലയിലെ അപേക്ഷകർക്കുള്ള ഫോം വിതരണം 08.01.2017 നു രാവിലെ 09.00 മണിക്ക് ചാവക്കാട് ഐ .ഡി .സി .സ്കൂളിൽ വെച്ചും 10.01.2017 നു രാവിലെ 08.00മണിക്ക് മൂന്നുപീടിക എം .ഐ .സി…