mehandi new
Daily Archives

09/01/2017

ചാവക്കാട് തീരമേഖലയില്‍ ജീവിത ശൈലീ രോഗങ്ങളില്‍ മുമ്പന്‍ ക്യാന്‍സര്‍ : പ്രധാന വില്ലന്‍ ഉപ്പുമീന്‍…

ചാവക്കാട്: ചാവക്കാട്  തീരമേഖലയില്‍ ജനങ്ങളില്‍ കാന്‍സര്‍ രോഗം വ്യാപകമാകുന്നതായും ഇതിനുള്ള ഒരു പ്രധാന കാരണം ഉപ്പുമീന്റെ നിയന്ത്രണമില്ലാത്ത ഉപയോഗമാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതായി  തൃശൂര്‍ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല…

ഉത്സവം 2017 – തിറയാട്ടം : ഗുരുവായൂരിനു പുത്തന്‍ അനുഭവം പകര്‍ന്ന് കൂടിയാടി

ഗുരുവായൂര്‍ : അനുഷ്ടാന കലകളില്‍ കോഴിക്കോട് ജില്ലയുടെ സ്വന്തമായ തിറയാട്ടം ഗുരുവായൂരിനു പുത്തന്‍ അനുഭവമായി. നരസിംഹാവതാരവും ഭഗവതിയും നിറഞ്ഞ സദസ്സില്‍ ഗുരുവായൂരില്‍ കാണികളോടൊപ്പം കൂടിയാടി. വടകര സ്വദേശികളായ പി എം അഖിലേഷ്, സി കെ ശിവദാസ്…

ബസിന് വശം കൊടുത്തില്ല – സംഘട്ടനത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

ചാവക്കാട്: ബസിന് സൈഡ് നല്‍കിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നു സംഘട്ടനം. ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. അംഗപരിമിതനായ തീര്‍ഥാടകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ ഒരുമനയൂര്‍ മൂന്നാം കല്ലില്‍ ഞായറാഴ്ച വൈകീട്ട്…

കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം

ചാവക്കാട് : ലോകം മുഴുവന്‍ ലീഡര്‍ എന്ന്  വിളിച്ച നേതാവായിരുന്നു  കെ കരുണാകരനെന്ന്   ഡി സി സി പ്രസിഡന്റ്  ടി എന്‍ പ്രതാപന്‍ പറഞ്ഞു. മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു…

വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം – എസ് എഫ് ഐ

ഗുരുവായൂര്‍: ബസ്സ് യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ബസ്സ് സ്റ്റാന്റുകളിലും സ്റ്റോപുകളും കേന്ദ്രീകരിച്ച് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി ശക്തമായ നപടി സ്വീകരിക്കണമെന്ന്   എസ്എഫ്‌ഐ  ചാവക്കാട് ഏരിയാ സമ്മേളനം  …

എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

എടക്കഴിയൂര്‍:  എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി. ഗജവീരന്‍മാരും വാദ്യമേളങ്ങളും നാടന്‍ കലാരുപങ്ങളും അണിനിന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നേര്‍ച്ചയുടെ പ്രത്യേകതയായിരുന്നു. എടക്കഴിയൂര്‍ ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടേയും…