mehandi new
Daily Archives

16/01/2017

സരണ്‍സ് ഗുരുവായൂരിന്റെ ‘വേണുഗോപാലം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ : ചുമര്‍ചിത്രങ്ങളുടെ റെക്കോര്‍ഡില്‍ ഇടം പിടിച്ച സരസ് ഗുരുവായൂരിന്റെ 'വേണുഗോപാലം' ചിത്രത്തിന്റെ പ്രദര്‍ശനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മഹാവിഷ്ണുവിന്റെ 'വേണുഗോപാലം' ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദേവസ്വം സ്ഥലം…
Rajah Admission

ട്രെയിനില്‍ സ്ത്രീക്ക് നേരെ അക്രമം – ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക്…

ഗുരുവായൂര്‍ : ട്രെയിനില്‍ വനിതാ കംമ്പാര്ട്ട് മെന്റില്‍ വനിതാപോലീസിന്റെ അഭാവത്തില്‍ സ്ത്രീക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ…
Rajah Admission

അത്യപൂര്‍വമായ തിരക്കില്‍ ക്ഷേത്ര നഗരി വീര്‍പ്പുമുട്ടി

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്നലെ അത്യപൂര്‍വമായ തിരക്കനുഭവപ്പെട്ടു. മകരത്തിലെ മുഹൂര്‍ത്തങ്ങളേറെയുള്ള ആദ്യത്തെ ഞായറാഴ്ചയായതിനാലും മകരവിളക്ക് കഴിഞ്ഞ് ശബരിമല തീര്‍ത്ഥാടകരെത്തിയതുമാണ് ക്ഷേത്രനഗരിയില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.…
Rajah Admission

പാലിയേറ്റീവ് ദിനം ആചരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍ ആര്‍ ഐ അസോസിയേഷന്റെയും എന്‍ ആര്‍ ഐ ഫോറം യു എ ഇ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്നേഹക്കൂട് പാലിയേറ്റീവ് കെയറിന്റെ കീഴില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ്സ്‌…
Rajah Admission

ബ്‌ളാങ്ങാട് ബീച്ചില്‍ പുല്ലിനു തീപിടിച്ചു

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ പുല്ലിനു തീപിടിച്ചു. ഞായറാഴ്ച രാവിലെ 11 30  നു ബീച്ചിനു തെക്കുവശമുള്ള ഒഴിഞ്ഞു കിടക്കുന്ന  പറമ്പിലെ പുല്ലിനാണ് തീ പിടിച്ചത്. വഴിയാത്രക്കാര്‍ ആരോ സിഗരറ്റ് വലിച്ചെറിഞ്ഞതാവുമെന്നു  കരുതുന്നു. നാട്ടുകാര്‍…
Rajah Admission

മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു

ചാവക്കാട്: മഹാത്മ കലാ കായിക സാംസ്‌കാരിക വേദിയുടെ കീഴില്‍ മഹാത്മ കിസാന്‍  സമ്പൂര്‍ണ ജൈവ കൃഷിയുടെ ആദ്യഘട്ടം  ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍  എന്‍  കെ  …
Rajah Admission

അബ്ദുള്‍റഹിമാന്‍ കുട്ടി (96)

ചാവക്കാട് : മണത്തല ഗവ. ഹൈസ്‌കൂളിനു സമീപം സിംഗര്‍ ലൈനില്‍ താമസിക്കുന്ന ചാവക്കാട് ടൈം ഹൌസ് ഉടമ കാനാമ്പുള്ളി അബ്ദുള്‍റഹിമാന്‍ കുട്ടി (96) നിര്യാതനായി. ഭാര്യ : റുക്കിയ. മക്കള്‍ : നാസര്‍ (അബുദാബി ), നജുമു (ദുബായ് ), അബ്ദുള്‍കലാം…
Rajah Admission

കുഞ്ഞിമുഹമ്മദ്

ചാവക്കാട്: തിരുവത്ര കുഞ്ചേരി രാമനത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കള്‍: കരീം, സിദ്ധീഖ്, അഷറഫ്, റസാഖ്, ബഷീര്‍. മരുമക്കള്‍: നൂര്‍ജഹാന്‍, ജമീല. റുഖിയ, ഫാതിമ, സഫ്‌ന.
Rajah Admission

താല്‍ക്കാലിക പൊലീസുകാരനു നേരെ മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്റെയും ആക്രമണം

ചാവക്കാട്: ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച താല്‍ക്കാലിക പൊലീസുകാരനു മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്‍്റേയും ആക്രമണത്തില്‍ പരിക്ക്. തിരുവത്ര കോട്ടപ്പുറം ചാലില്‍ നസീറിന്റെ മകന്‍ ഷബീബിനെയാണ് (20) പരിക്കേറ്റ നിലയില്‍ ചാവക്കാട് താലൂക്ക്…