Header
Daily Archives

26/01/2017

കോമരത്തെ അവരോധിച്ചു

പുന്നയൂര്‍ക്കുളം: ചമ്മനൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കോമരമായി മാഞ്ചിറയ്ക്കല്‍ താമിയുടെ മകന്‍ വാസുദേവനെ അവരോധിച്ചു. ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശിധരന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം തിരുമേനി…

കൃഷ്ണന്‍ (80)

പുന്നയൂര്‍ക്കുളം: കടിക്കാട് തറയില്‍ കൃഷ്ണന്‍ (80) നിര്യാതനായി. ഭാര്യ : കല്ലു. മക്കള്‍ : ബാബു,മോഹനന്‍ (ബൈക്ക് വര്‍ക്ക് ഷോപ്പ്, പുന്നൂക്കാവ്), പ്രമോദ്, ഷീജ. മരുമക്കള്‍ : അശ്വതി, സുജിത, ബീന. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന്

മിന്നല്‍ പരിശോധന – പതിനൊന്ന് ബസ്സുകള്‍ക്കെതിരെ നടപടി

ഗുരുവായൂര്‍ : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ ബസ്റ്റാന്‍ഡില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 11 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. വാതില്‍ ഇല്ലാതെയും തുറന്നുവെച്ചും സര്‍വ്വീസ് നടത്തുകയും, എയര്‍ഹോണ്‍  …

മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

പുന്നയൂര്‍: കേന്ദ്രസംസ്ഥാന ഭരണകൂട ഭീകരതക്കെതിരെ വെള്ളിയാഴ്ച്ച തൃശൂരില്‍ നടക്കുന്ന ജനജാഗരണ റാലിയുടെ ഭാഗമായി മുസ്ളിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.…

ആടുകള്‍ക്ക് നേരെ ആക്രമണം – ഗുരുവായൂര്‍ തൈക്കാട് ചൊവ്വല്ലൂര്‍പ്പടി മേഖലകളില്‍ തെരുനാവുയ ശല്യം…

ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട് ചൊവ്വല്ലൂര്‍പ്പടി മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷം. തീറ്റക്കായി പറമ്പില്‍ കെട്ടിയിരുന്ന ആട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തു. മറ്റൊരു ആടിന് പരിക്കേറ്റു. തൈക്കാട് പനങ്ങായി ആസിഫലിയുടെ വീട്ടിലെ…

ലഹരി ഉപയോഗത്തിലും റോഡപകടങ്ങളിലും കേരളം മുന്നില്‍ – ഋഷിരാജ് സിംഗ്

ഗുരുവായൂര്‍ : ലഹരിയുപയോഗിക്കുകയും റോഡപകടങ്ങള്‍ നടക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഗുരുവായൂര്‍ ലൈഫ് കെയര്‍ മൂവ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം…

ചങ്ങല വീണു – കടുത്ത നിയന്ത്രണത്തില്‍ മണത്ത നേര്‍ച്ച നാളെ തുടങ്ങും

ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയില്‍ ഓരോ കാഴ്ചയും അനുവദിക്കപ്പെട്ട സമയത്തു തന്നെ തുടങ്ങാനും കൃത്യസമയത്ത് പള്ളിയിലത്തെി അവസാനിപ്പിക്കേണ്ടതുമാണെന്ന് പൊലീസിന്‍്റെ കര്‍ശന നിര്‍ദ്ദേശം. സമയത്തില്‍ യാതൊരു മാറ്റവും…

റിപബ്ലിക് ദിനം ആചരിച്ചു

വടക്കേക്കാട് : എഡ്യു സ്മാർട്ട് അക്കാദമി കൊമ്പത്തേൽ പടി റിപബ്ലിക് ദിനാചരണം നടത്തി. പ്രിൻസിപ്പാൾ എം എസ് ഷെബീർ ദേശീയ പതാക ഉയർത്തി. തുടർന്ന് അക്കാദമി ഹാളിൽ ചേർന്ന യോഗ ത്തിൽ അദ്ധ്യക്ഷത വഹിച്ചു . ഇന്ത്യൻ ഭര ണഘടനക്ക് മേൽ വീണ്ടും കമ്പോള…