mehandi new
Monthly Archives

January 2017

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ആയുഷ് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഭാരതീയ ചികിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും ചേര്‍ന്നു ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതി കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു…

പ്രതിഷേധ സംഗമം നടത്തി

ചാവക്കാട്: തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ചും, മാനേജ്മെന്റുകളുടെ വിദ്യാർത്ഥിദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും *എസ്.ഐ.ഒ ചാവക്കാട് ഏരിയ* കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധ സംഗമം…

കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നു- പരാതിയുമായി പൗര സമിതി

ചാവക്കാട്: കടപ്പുറം കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. തൊട്ടടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതെന്നും ഇതിനെതിരേ കര്‍ശന…

ശബരിമല തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ബസിന് വശം കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കുമ്പളത്തേര് രാഗേഷ്(36), കഴിമ്പ്രം തൃപ്രയാറ്റ് അലേഷ്(29), കഴിമ്പ്രം…

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ പ്രതിഷേധം

ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ ചാവക്കാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം…

ഇക്കൊല്ലത്തെ ആദ്യ കടലാമ കുഞ്ഞുങ്ങള്‍ ചാവക്കാട്ടെ പഞ്ചാരമണലില്‍ വിരിഞ്ഞിറങ്ങി

ചാവക്കാട് : കേരള തീരത്ത് ഈ സീസണില്‍ ആദ്യമായി കടലാമ മുട്ടയ്ക്ക് കൂടു വച്ച ബ്ലാങ്ങാട് കടപ്പുറത്തെ കൂട്ടിൽ നിന്നും 47 ഓളം കടലാമകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബർ 23നാണ് ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമ ബ്ലാങ്ങാട് മഹാന്മയ്ക്ക്…

എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം – അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ചക്കിടെയുണ്ടായ  സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന സ്വദേശികളായ പുതുവീട്ടില്‍ നൗഷാദ്(39), താഴിശ്ശേരി ഗിരീഷ്(38), കണ്ടംപുള്ളി രാജേഷ്(40),…

ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്‍ട്ടര്‍ അവാര്‍ഡ്

ചാവക്കാട്: ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്ട്ടര്‍ അവാര്‍ഡ്. 1972 മുതല്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്ന ഷംസുധീന്‍ തന്റെ ബിസിനസ് പച്ച പിടിച്ചതോടെയാണ് നിര്‍ദ്ധനരായ സമൂഹത്തിന്റെ കൈ താങ്ങായി…

ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി – അപേക്ഷകള്‍ സീകരിച്ചു തുടങ്ങി

ചാവക്കാട്: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാഫീസ് കേന്ദ്രീകരിച്ചു  2017 ഫെബ്രുവരി 9ാംതിയതി നടക്കുന്ന ജനസസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജനുവരി 13ാം തിയതിവരെ അക്ഷയകേന്ദ്രങ്ങളിലും,…

കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

എടക്കഴിയൂര്‍ : തൃശൂർ സോഷ്യൽ ഫോറസ്ട്രി, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. തൃശുർ സോഷ്യൽ ഫോറസ്ട്രി എ സി എഫ് ജയമാധവൻ സെമിനാർ ഉദ്ഘാടനം…