mehandi new
Monthly Archives

January 2017

ചാവക്കാട് ലോട്ടറി ടിക്കറ്റ് മോഷണം വ്യാപകം

ചാവക്കാട് : ചാവക്കാട് മേഖലയില്‍ കേരള ലോട്ടറിയുടെ ക്രിസ്മസ് ബംബര്‍ ടിക്കറ്റ് വ്യാപകമായി മോഷണം പോകുന്നു. ചാവക്കാട് നഗരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി ലോട്ടറി വില്‍പ്പനക്കാരില്‍ നിന്നാണ് ക്രിസ്മസ് ബമ്പര്‍ ലോട്ടറി അജ്ഞാതര്‍ കവര്‍ന്നത്.…

അഷറഫാണ് താരം : ഫ്ലക്സുകള്‍ ഗ്രോബാഗുകളായി പാതയോരം ഹരിതാഭമായി

സലീംനൂർ ഒരുമനയൂർ   ഒരുമനയൂര്‍ : മാലിന്യം പേറുന്ന പാതയോരത്ത്‌ കൃഷിയിറക്കി ശ്രദ്ധേയനാവുകയാണ്‌ ചാവക്കാട്‌ ഒരുമനയൂർ സ്വദേശി സി.പി. അഷറഫ്‌. തന്റെ പ്രദേശമായ ഒരുമനയൂരിലെ പാതയോരത്താണ്‌ അഷറഫ്‌ പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്‌. ഗ്രോബാഗുകളിലാണ്‌…
Ma care dec ad

വമ്പന്‍ സമ്മേളനത്തിനു അതിവമ്പന്‍ നഗരി – ശനിയാഴ്ച ചാവക്കാട് ജനസാഗരം

ചാവക്കാട്: 20000 പേര്‍ പങ്കെടുക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ചാവക്കാട് നഗരത്തില്‍ ഇത്രയും പേര്‍ ഒരുമിക്കുന്നത് ചരിത്രമാകും. 'ഇസ്‌ലാം സന്തുലിതമാണ്'…

ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണം : ശില്‍പശാല സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ മണത്തല സ്കൂളില്‍ ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. 'എല്ലര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ…
Ma care dec ad

ഞായറാഴ്ച വിവാഹിതയാകേണ്ടിയിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

ഗുരുവായൂര്‍ : ഞായറാഴ്ച വിവാഹിതയാകേണ്ടിയിരുന്ന ബിരുദ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി പെരുമ്പിലാവ് റോഡില്‍ മേച്ചേരിമനയില്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍…

ഉപ്പുങ്ങല്‍ ബണ്ട് : കര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

പുന്നയൂര്‍ക്കുളം: പരൂര്‍ പടവില്‍ ബണ്ട് പൊട്ടിയ കോള്‍മേഖല വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം ഏക്കര്‍ കൃഷി വെള്ളത്തില്‍ മുങ്ങി ഒരുകോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്.…
Ma care dec ad

ഉപ്പുങ്ങല്‍ ബണ്ട് : കര്‍ഷകരുടെ സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എം പി

പുന്നയൂര്‍ക്കുളം: പരൂർ കോൾ മേഖലയിൽ ഉപ്പുങ്ങൽ ബണ്ട് പൊട്ടി കൃഷി നശിച്ച സ്ഥലത്ത് സി.എൻ. ജയദേവൻ എംപി സന്ദർശനം നടത്തി. കർഷകർക്ക് അനുഭവപ്പെട്ട സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപി പറഞ്ഞു. ഇതോടൊപ്പം നൂറടിതോടിന്‍റെ…

കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം ആരംഭിച്ചു

കടപ്പുറം : കടപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ കര്‍മങ്ങള്‍ക്കുശേഷം പഞ്ചവടി കടലില്‍ ഒഴുക്കി. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പില്‍ 36 വര്‍ഷം മുമ്പാണ് ശ്മശാനം…
Ma care dec ad

ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍ നായാടിക്കോളനിയില്‍

ചാവക്കാട്: മമ്മിയൂർ എൽ എഫ്‌ ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ അകലാട് നായാടിക്കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.കോളനിയിലെ വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടി ലഹരി വിരുദ്ധ കൗൺസലിംഗ്, ലഘുലേഖ വിതരണം, എസ് എസ് എൽ സി…

അറിയിപ്പ്

ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിനു അപേക്ഷിക്കേണ്ട അവസാന തിയതി 20. 1. 2017 വരെ നീട്ടിയതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു