mehandi new
Monthly Archives

March 2017

സ്വകാര്യ വ്യക്തിയുടെ തെങ്ങ് നശിപ്പിച്ചതായി പരാതി

പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചില്‍ പഞ്ചായത്ത് നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് തെങ്ങ് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. തെങ്ങ് നശിപ്പിച്ച സംഭത്തില്‍ കഴിഞ്ഞ ദിവസം…

ദേശീയപാത വികസനം: ജനങ്ങളെ വഴിയാധാരമാക്കരുത്

ചാവക്കാട്: ദേശീയപാത വികസനം 45 മീറ്ററിലാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുപക്ഷ സർക്കാർ പിന്തിരിയണമെന്ന് ദേശീയപാത ആക്‌ഷൻ കൗൺസിൽ ഉത്തരമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജനലക്ഷങ്ങളെ കുടിയിറക്കുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന ദേശീയപാത വിഷയത്തിൽ…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു

പുന്നയൂര്‍ക്കുളം:  സംസ്‌ഥാന കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ വട്ടപ്പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ വടക്കേക്കാട് ഐസിഎ സ്കൂൾ ടീമിനെ മാനേജ്മെന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. സ്കൂൾ അങ്കണത്തില്‍ നടന്ന പരിപാടിയില്‍…

ആയുഷ് ഗ്രാമം പദ്ധതി: ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം

ചാവക്കാട്: ആയുഷ് ഗ്രാമം പദ്ധതി നടത്തിപ്പിനെ ചൊല്ലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം. പുന്നയൂര്‍ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകള്‍ക്കുമായി…

നിരോധിത പ്ലാസ്റ്റിക് : നഗരസഭ പരിശോദന കര്‍ശനമാക്കി

ചാവക്കാട്: പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിച്ച 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ഉല്‍പങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്ക് നോട്ടീസ് നല്‍കി.…

വൃക്കരോഗികള്‍ക്ക് സഹായവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

ചാവക്കാട്: വൃക്കരോഗികള്‍ക്ക് സഹായവുമായി പാവറട്ടി പുതുമനശ്ശേരി സര്‍ സയ്യിദ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 250 രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ സഹായമായി ഒരലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച…

ബി എം എസ് താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി

ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.എം.എസ്. ജില്ല പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി…

പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 3.41ഏക്കര്‍ നഗരസഭ ഏറ്റെടുക്കുന്നു

ചാവക്കാട്: നഗരസഭ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് സ്ഥലം ഏറ്റെടുക്കുതിന്റെ ഉദ്ഘാടനം 19ന് നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 68 കുടുംബങ്ങള്‍ക്ക് ട്രഞ്ചിങ്…

അറിയിപ്പ്

ജൂഡോ, തായ്‌ക്വോണ്ടോ പരിശീലകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു ചാവക്കാട് : നഗരസഭ 2016-17 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 20 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് ജൂഡോ, തായ്‌ക്വോïണ്ടോ പരിശീലനം…

നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം

ഒരുമനയൂര്‍ : മുത്തമ്മാവില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ മാങ്ങോട്ട് സ്കൂളിനു സമീപം താമസിക്കുന്ന പ്രകാശന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി. പത്ത് മണിയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തേക്ക്…