ഗുരുവായൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതിയ്ക്ക് തുടക്കമായി
ഗുരുവായൂര്‍ : നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള പരിപാലനപദ്ധതിയായ വയോമിത്രത്തിന്റെ ഉദ്ഘാടനം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷയായി. നഗരസഭയുടെ പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്…