മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയ സര്‍വ്വേ
ചാവക്കാട് : മണത്തല വില്ലേജില്‍ സര്‍വ്വേ നമ്പറ് 20/13 പെട്ട മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയ സര്‍വ്വേ. തിങ്കളാഴ്ച നടക്കും. രാവിലെ പതിനൊന്നു മണിക്ക് താലൂക്ക് സര്‍വ്വേയരുടെ നേതൃത്വത്തില്‍ അളവ് ആരംഭിക്കുമെന്ന് ചാവക്കാട് നഗരസഭാ…