mehandi new
Monthly Archives

May 2017

ഹോട്ടലുകളിലേയും തട്ടുകടകളിലേയും മാലിന്യം ദേശീയപാതയിൽ തള്ളുന്നത് പതിവാകുന്നു

ചാവക്കാട്: ഹോട്ടലുകളിലേയും തട്ടുകടകളിലേയും മാലിന്യം ദേശീയപാതയിൽ തള്ളുന്നത് പതിവാകുന്നു. ചാവക്കാട് എടക്കഴിയൂർ മേഖലയിലാണ് പരിസരത്തുള്ള ചില തട്ടുകടക്കാരുൾപ്പടെ ചായക്കടക്കാരും പാത്രം കഴുകിയ വെള്ളവും ഭക്ഷണാവശിഷ്ടവും ദേശീയപാതയിലേക്ക്…

എടക്കഴിയൂരിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട്:  ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ തൈക്കോട്ടത്തിൽ അനിൽകുമാർ (47) , ഭാര്യ മിനി (44) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച പകൽ ഒന്നിന് എടക്കഴിയൂർ  പള്ളിക്കു സമീപമാണ് അപകടമുണ്ടായത്.  …

പോലീസ് സേ്റ്റഷന്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്കും റൈഫിളും കണ്ട് ത്രില്ലടിച്ചു

ചാവക്കാട് : പോലീസ് സേ്റ്റഷന്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്കും റൈഫിളും കണ്ട് ത്രില്ലടിച്ചു. ലോക്കപ്പ് കാലിയായത് കണ്ട് അല്പം നിരാശയും. അരമണിക്കൂറിലധികം നേരം ചാവക്കാട് പോലീസ് സേ്റ്റഷനില്‍ ചെലവഴിച്ച വിദ്യാര്‍ത്ഥികളില്‍…

എം.എൽ.എ പൂർണ്ണ പരാജയം-മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിൽ

പുന്നയൂർ: ഗുരുവായൂർ എം.എൽ.എ പുന്നയൂർ പഞ്ചായത്തിൻറെ വികസനത്തിനായി യാതൊന്നും ചെയ്യാത്ത പൂർണ്ണ പരാജയമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. മുസ്ലിം ലീഗ് പുന്നയുർ പഞ്ചായത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

അധ്യാപക ഒഴിവ്

പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്. എച്ച്, എച്ച്.എസ്.എ (മലയാളം), എച്ച്.എസ്.എ (ബയോളജി), ജൂനിയർ അറബിക് (എൽ.പി ) എന്നീ ഒഴിവിലേക്ക്  ദിവസ വേതാനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ നാളെ…

ഹരിപ്രിയയുടെ എ പ്ലസിനു പൊന്‍ തിളക്കം

ഒരുമനയൂർ : പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഹരിപ്രിയയുടെ വിജയത്തില്‍ നാട് മുഴുവന്‍ ആഹ്ലാദത്തില്‍. അച്ഛന്റെ അകാല വേര്‍പാടിന്‍റെ കണ്ണീര്‍ നനവ്‌ മായും മുന്‍പേ എഴുതിയ എസ് എസ് എല്‍ സി…

ആയുഷ് ഗ്രാമം പദ്ധതി – പുന്നയൂർ പഞ്ചായത്തിന് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു

ചാവക്കാട്: കേന്ദ്ര സർക്കാറിൻറെ ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കാൻ അധികൃതർ വിസമ്മതിക്കുന്നത് പുന്നയൂർ പഞ്ചായത്തിനും പൊതുജനങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടാൻ കാരണമാകുന്നു. പുന്നയൂർ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക്…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

അകലാട് : അകലാട് ദേശീയ പാത പതിനേഴില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായരണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശികളായ കൊട്ടിലിങ്ങല്‍ അന്‍സില്‍ (18), കാക്കനകത്ത് അന്‍വര്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും…

കൊച്ചിന്‍ മെട്രോയോടൊപ്പം ആ 23 പേരില്‍ ചാവക്കാട് നിന്ന് ഫൈസലും

ചാവക്കാട് : എറണാകുളം മെട്രോ ട്രെയിന്‍ ഓടിതുടങ്ങുന്നതോടൊപ്പം ഇരുപത്തിമൂന്നു ട്രാന്‍സ്ജെണ്ടേഴ്സും ട്രെയിനില്‍ സേവന നിരതരാവും. ഭിന്ന ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ആദ്യമായി ലഭിക്കുന്ന തൊഴിലിടമായി ഇതോടെ കൊച്ചി മെട്രോ…

തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു

ചാവക്കാട്: തൊഴിയൂര്‍ താഴിശ്ശേരിക്ക് സമീപം പാലേമാവ് എട്ടാംതറയില്‍ സുലൈമാന്‍ മകന്‍ ഷിഫാദ് (25) ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി അല്‍ക്കോറില്‍ വെച്ചായിരുന്നു അപകടം. അഹമ്മദ് ഹോസ്പ്പറ്റിലിനു കീഴില്‍ വഖറയില്‍…