ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ കുടുംബ സംഗമം സംഘടിപ്പിച്ചു
കടപ്പുറം: ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ കുടുംബ സംഗമം സംഘടിപ്പിച്ചു.
ബി.വി.എം ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മനശാസ്ത്ര വിദഗ്ദൻ റസാൻ നിസാമി കൗൺസിലിങ് ക്ലാസ് നയിച്ചു. ബി.ടി ഷരീഫ ബീവി രചിച്ച 'കനലുകൾ' എന്ന കവിതാ സമാഹാരം റസാൻ നിസാമി ജമാഅത്തെ…