Header
Daily Archives

21/07/2017

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഫുട്‌ബാള്‍ സ്‌കൂള്‍ ഗുരുവായൂരില്‍

ഗുരുവായൂര്‍: ഭാവിയിലെ ഫുട്ബാൾ ടീമിനെ വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ളാസ്റ്റേഴ്സ് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബാള്‍ സ്കൂള്‍ അടുത്ത മാസം ഗുരുവായൂരിൽ തുടങ്ങും. കളി മികവുള്ള…

ശക്തമായ കാറ്റിനെ തുടർന്ന് പഠന കേന്ദ്രം തകര്‍ന്നു

ചാവക്കാട് : ശക്തമായ കാറ്റിനെ തുടർന്ന് മത പഠന ക്ലാസ്സ്‌ നടത്തുന്ന ഷെഡ് തകർന്ന് വീണു. തിരുവത്ര ഡി ആർ മദ്രസ്സ പൂർവ്വ വിദ്യാർഥി സംഘടനയായ തസ്കിയത് ഇസ്ലാം സംഘടനയുടെ ഷീറ്റ് മേഞ്ഞ ഷെഡാണ് നിലം പൊത്തിയത്. ഇന്ന് ഉച്ച ക്ക് ഒരുമണിക്കുണ്ടായ ശക്തമായ…

ഗുരുവായൂരിൽ ആനയിടഞ്ഞത് പരിഭ്രാന്തി പടർത്തി

ഗുരുവായൂര്‍: ദേവസ്വത്തിന്‍റെ അക്ഷയ് കൃഷണയാണ് ഇന്ന് രാവിലെ 11 മണിയോടെ ഇടഞ്ഞ് ഓടിയത്. ക്ഷേത്രത്തിലെ ശീവേലി എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ആനയെ കിഴക്കേ നടയിലെ ആന പറമ്പിൽ തളയ്കുന്നതിനിടെ തിരിച്ച് ആനക്കോട്ടയിലേക്ക് ഓടുകയായിരുന്നു. തെക്കെ നട…

പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: നെന്മിനിയില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 വയസുകാരനെ ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ സുനില്‍ദാസും സംഘവും അറസ്റ്റ് ചെയ്തു. നെന്മിനി തൈവളപ്പില്‍ ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത്. സൈക്കിള്‍ നന്നാക്കാനായി പോയിരുന്ന…

പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ചാവക്കാട്: പോക്‌സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് പുന്ന താമരശ്ശേരി ഷാജി(ഷാജു43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച…

ചാവക്കാട് സ്കൂളില്‍ ആര്‍എസ്എസ് ആക്രമണം

ഗുരുവായൂര്‍: ചാവക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ സ്‌കൂളിന് പുറത്ത് നിന്നെത്തിയ എ ബി വി പി, ആര്‍ എസ് എസ് സംഘം ആക്രമിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ സ്‌കൂള്‍ വിട്ട ഉടനെയായിരുന്നു ആക്രമണം. ഈ അധ്യന…

മെറിറ്റ് ഡേ ആഘോഷിച്ചു

വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ശ്രീ വി.ടി. ബൽറാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി ക്ക് നൂറ് ശതമാനം വിജയത്തിനായി പ്രയത്നിച്ച അധ്യാപകർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ,…

സ്നേഹവീട് ആറാം വാർഷികവും കുടുംബ സംഗമവും

ചാവക്കാട് : ജുമൈറാ ബീച്ചിൽ കലാകാരന്മാരുടെ സംഘടനയായ സ്നേഹവീടിന്റെ ആറാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്തു. രാജീവ് കൊളാടി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം പാരലൽ കോളേജ് യൂത്ത്…

ഇസ്രായേലുമായുള്ള സൈനിക ഉടമ്പടികള്‍ റദ്ദ് ചെയ്യുക – സിപിഎം

ചാവക്കാട്: ഇസ്രായേലുമായുള്ള എല്ലാ സൈനിക ഉമ്പടികളും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി നടത്തിയ അവകാശ ദിനാചരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്…

പെരിയമ്പലം മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം- മൂന്ന് ആടുകളെ കടിച്ചു കൊന്നു

അണ്ടത്തോട്: പെരിയമ്പലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. പെരിയമ്പലം ബീച്ച് റോഡില്‍ ആലിയമ്മദിന്‍റകത്ത് ബീരുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച രാത്രി 12 ഓടെയാണ് സംഭവം. ആടുകളുടെ…