വയോധികയ്ക്ക് പരുക്കേറ്റ സംഭവം: അമ്പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വയോധിക പ്രസാദ കൗണ്ടറിനു സമീപം വീണ് എല്ലൊടിഞ്ഞ സംഭവത്തില്‍ അടിയന്തര ചികിത്സാ ചിലവിലേക്കായി 50,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേവസ്വം ഫണ്ടില്‍ നിന്നും അടിയന്തരമായി…

