mehandi new
Monthly Archives

November 2017

താടി വെച്ചവരെല്ലാം തീവ്രവാദികളാണെന്ന കാര്യത്തിൽ മോദിക്കും പിണറായിക്കും ഒരേ നിലപാട് – രമേഷ്…

ചാവക്കാട്: താടി വെച്ചവരെല്ലാം തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരേ നിലപാടാണ് മോദിക്കും പിണറായിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. പടയൊരുക്കത്തിന് ചാവക്കാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൻറെ…

എല്ലാവർക്കും ഭവനം പദ്ധതിയിലേക്ക് കലക്ടറുടെ ശമ്പളം

ചാവക്കാട്: എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തിനായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭവനനിധിയിലേക്ക് ജില്ലാ കളക്ടര്‍ എ. കൗശിഗന്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കി. ചാവക്കാട് നഗരസഭയിലെ ലൈഫ് ഭവനനിധി രൂപവത്കരണത്തിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ്…

ശിശുദിനറാലി നടത്തി

പുന്നയൂര്‍ക്കുളം: പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പടി അംഗന്‍വാടികളുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ അണ്ടത്തോട് നടന്ന ശിശുദിനറാലി ചാവക്കാട് സിഐ കെ.ജി.സുരേഷ് ഫ്ലാഗ് ഒഫ് ചെയ്തു. പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സെലീന, വെല്‍ഫെയര്‍ കമ്മിറ്റി…

അയല്പക്കത്തർക്കം : യുവാവിന് കുത്തേറ്റു

പുന്നയൂര്‍ക്കുളം: അയല്‍പക്ക  തര്‍ക്കത്തിനിടെ യുവാവിനു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അകലാട് മൂന്നൈനി സ്വദേശി താമരത്ത് വീട്ടില്‍ വിനീഷ് (27)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പപ്പാളി പെരുമ്പുള്ളി…

ഗുരുവായൂർ കൊലപാതകം – മൂന്നു പേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച…

ഹയാത്ത് ആശുപത്രിയുടെ ബീറ്റ് ഡയബറ്റീസ് ശ്രദ്ധേയമായി

ചാവക്കാട് : ലോക ഡയബറ്റിക് ദിനത്തിന്‍റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ ബീറ്റ് ബീറ്റ് ഡയബറ്റീസ് ശ്രദ്ധേയമായി. രാവിലെ 7.45ന് ആരംഭിച്ച കൂട്ടനടത്തം ചാവക്കാട് സബ് ഇൻസ്‌പെക്ടർ എം കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്‌തു. പൌരപ്രമുഖര്‍ നേത്രുത്വം…

സസ്പന്‍ഷന്‍ പിന്‍വലിച്ചു – ഗോപപ്രതാപത്തില്‍ ഗുരുവായൂരില്‍ കോണ്ഗ്രസ്സിന്റെ പടയൊരുക്കം

ചാവക്കാട് : കോണ്ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കോണ്ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ട് വി ഐ ഗോപപ്രതാപനെ പാര്‍ട്ടിയിലേക്ക്…

ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – നാളെ ഗുരുവായൂരിലും മണലൂരിലും…

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ആര്‍.എസ്.എസ്. പ്രവർത്തകന്‍ കൊല്ലപ്പെട്ടു. നെന്മിനി സ്വദേശി ആനന്ദനാണു വെട്ടേറ്റ്. നെന്മിനി എന്‍ എസ് എസ് കരയോഗം ഹാളിനു സമീപത്തു വെച്ചാണ് വെട്ടേറ്റത്. കാലിലും കഴുത്തിലുംവെട്ടേറ്റ ആനന്ദന്‍  സംഭവസ്ഥലത്ത് വെച്ച്…

ശാസ്ത്രോത്സവത്തില്‍ നൂറുശതമാനം മാര്‍ക്കും നേടി ഹസ്ന സംസ്ഥാന തലത്തിലേക്ക്

ചാവക്കാട് : ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി പ്രോജെക്ടിൽ ഒന്നാം സ്ഥാനം ഹസ്ന അബ്‌ദുൾ മജീദ് കരസ്ഥമാക്കി. എടത്തിരുത്തി സെൻറ് ആൻസ് ജി എച്ച് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹസ്ന പത്തില്‍ പത്ത് മാര്‍ക്കും നേടിയാണ്‌ തൃശൂരിനെ പ്രതിനിധീകരിച്ച്…

കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം

കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം. ഒരു രാത്രികൊണ്ട് ഡിവൈഎഫ്ഐയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പച്ചനിറവും ലീഗിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം ചുവപ്പ് നിറവുമായി. പാർട്ടി ഓഫിസുകളിലേക്ക് പെയിന്റൊഴിച്ചും കൊടിതോരണങ്ങൾ പരസ്പരം…