mehandi new
Yearly Archives

2017

പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിയിച്ചു

ഗുരുവായൂര്‍: ഗാന്ധിസ്മൃതി മണ്ഡപത്തിനരികിൽ ഫാസിസത്തിരെ പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷിൻറെ വധത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ്…

ഗൗരി ലങ്കേഷ് വധം – സോളിഡാരിറ്റി എസ് ഐ ഒ പ്രതിഷേധിച്ചു

ചാവക്കാട് : റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെയുള്ള മ്യാൻമാർ ഭരണകൂട ഭീകരതക്കെതിരെയും അഭയാർത്ഥികളോടുള്ള അനുഭാവ പൂർണമല്ലാത്ത നയനിലപാടുകളോടും പ്രതിഷേധിച്ചും മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ വാദികൾ വെടിവെച്ചു കൊന്നതിൽ…
Rajah Admission

ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം – മൂന്നുപേര്‍ പിടിയില്‍

ഗുരുവായൂര്‍ : ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തി ത്തുറന്നു മോഷണം നടത്തുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവടി സ്വദേശി പാടത്ത് മുതുമല്‍ സുമേഷ്, തിരുവല്ല കണ്ടനാട്ട് ചിറയില്‍ മനീഷ്,  ചാവക്കാട് തിരുവത്ര…
Rajah Admission

സുബ്രഹ്മണ്യൻ

ചാവക്കാട്: അമൃത വിദ്യാലയത്തിന് സമീപം റിട്ട. ഡപ്യൂട്ടി തഹസിൽദാർ മുണ്ടന്തറ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. ഭാര്യ: ശാരദ (റിട്ട. അധ്യാപിക). മക്കൾ: സ്മിത (അധ്യാപിക, ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ ), സുധി (ദുബൈ). മരുമക്കൾ: രാജീവ് (ബിസിനസ്,…
Rajah Admission

“കാത്തിരിപ്പിന്‍റെ ഈണം” ഉടന്‍ പുറത്തിറങ്ങുന്നു

അബുദാബി : ചാവക്കാട് സിന്ഗേഴ്സ് വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കുന്ന  "കാത്തിരിപ്പിന്‍റെ ഈണം" സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജത്തില്‍ സംഘടിപ്പിച്ച  പെരുന്നാൾ സംഗീത പ്രോഗ്രാമിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് ബ്രോഷര്‍ പ്രകാശനം…
Rajah Admission

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍ : മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായാണ് ഗുരുവായൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സി പി എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം ആര്‍…
Rajah Admission

കേരളം മുന്നിട്ടു നില്‍ക്കുന്നത് പ്രവാസികളൊഴുക്കിയ വിയര്‍പ്പില്‍ – റഫീഖ് അഹമദ്

ചാവക്കാട്: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രവാസികളോഴുക്കിയ വിയര്‍പ്പാണെന്ന തര്‍ക്കമില്ലെന്ന് എഴുത്തുകാരനും ഗാന രചയിതാവുമായ റഫീഖ് അഹമദ് പറഞ്ഞു. ''നമ്മള്‍…
Rajah Admission

ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി കുഴികൾ നികത്തി

ചാവക്കാട്‌: വാഹന യാത്രക്കാരുടെ ദുരിത യാത്രക്ക്‌ അറുതി വരുത്താൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി. ചാവക്കാട്‌ പുതുപൊന്നാനി റോഡിൽ എടക്കഴിയൂർ കാജ ജങ്ങ്ഷനിൽ രൂപപ്പെട്ട അപകടക്കുഴികളാണ്  നാട്ടുകാരുടെ നേതൃത്വത്തിൽ നികത്തിയത്‌. മഴ പെയ്താൽ കുഴികളിൽ…
Rajah Admission

കമലാസുരയ്യയുടെ ഓര്‍മകളില്‍ നീര്‍മാതളത്തിന്‍റെ തണലില്‍ അവര്‍ ഒന്നിക്കുന്നു

പുന്നയൂര്‍ക്കുളം : കമലയായും മാധവിക്കുട്ടിയായും കമലാസുരയ്യയായും ലോകമറിഞ്ഞ എഴുത്തുകാരിയെ ഓര്‍ക്കാന്‍ നീര്‍മാതളത്തിന്റെ തണലില്‍ നൂറോളം എഴുത്തുകാരികള്‍ ഒന്നിക്കുന്നു. മലയാളി പറയാന്‍ പേടിച്ച വൈകാരികയാഥാര്‍ഥ്യങ്ങളെ തുറന്നെഴുതിയ കമലാസുരയ്യയുടെ…
Rajah Admission

ഓണാഘോഷത്തിന് മാറ്റുകൂട്ടി വിവാഹവും ഗൃഹപ്രവേശവും

പാവറട്ടി: പ്രകൃതിയുടെയും വിളവെടുപ്പിന്റേയും ഉത്സവമായ ഓണത്തെ 'പുനർജനി ' നാട്ടുമാവ് സംരക്ഷണ കൂട്ടായ്മ വരവേറ്റത് തികച്ചും വ്യത്യസ്തമായി. വിവാഹമാകട്ടെ വീട് മാറ്റമാകട്ടെ കൂട്ടായ്മ ഒത്തു കൂടിയത് മാവിൻ തൈ വെച്ചുപിടിപ്പിച്ചാണ്. കഴിഞ്ഞദിവസം…