mehandi new
Yearly Archives

2017

ഓലെ ഓല ഓലെടുത്തോട്ടെ – വിദ്യാര്‍ഥികള്‍ക്ക് ഓല മെടയാന്‍ പഠിപ്പിച്ച് പ്രിന്‍സിപ്പല്‍

ലിജിത് തരകന്‍ ഗുരുവായൂർ: കണക്കും സയൻസും സാമൂഹികപാഠവുമൊക്കെ നിങ്ങൾക്ക് അറിയാം. എന്നാൽ, ഓല മെടയാൻ അറിയാമോ?' പ്രിൻസിപ്പലിന്‍റെ ചോദ്യം കേട്ട് കുട്ടികൾ മുഖത്തോടുമുഖം നോക്കി. അമ്പതോളം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർഥികളില്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം – പരിക്കേറ്റ യൂത്ത്‌ലീഗ് നേതാവിന്‍റെ നില ഗുരുതരം

ചാവക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യൂത്ത്‌ലീഗ് കടപ്പുറം പഞ്ചായത്ത് ജന : സെക്രട്ടറി ടി ആര്‍ ഇബ്രാഹീം (32) ന്‍റെ നില ഗുരുതരം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹീം തീവ്രപരിചരണ വിഭാഗത്തിലാണ്.…
Rajah Admission

ജനകീയ സമരം തീവ്രവാദമല്ല – ദേശീയപാത ആക്ഷൻ കൗൺസിൽ

ചാവക്കാട്‌: 45 മീറ്റർ ബി.ഒ.ടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമവായത്തിലാണെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ചു അടിച്ചമർത്താമെന്നാണു സർക്കാരിന്റെ ഭാവമെങ്കിൽ അതി ശക്തമായി തന്നെ നേരിടുമെന്നും…
Rajah Admission

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി കപ്പേളയില്‍ മോഷണം

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ വേളാങ്കണ്ണി മാതാവിന്റെ കപ്പേളയില്‍ മോഷണം. കപ്പേളയുടെ മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഭണ്ഡാരത്തിന്റെ മുകളിലുള്ള…
Rajah Admission

പോലീസ് മർദനം – വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി

ചാവക്കാട് : വെമ്പേനാട് എം എ എസ് എം വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികളെ ചാവക്കാട് പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട്   വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നു. സ്കൂൾ വിട്ട്…
Rajah Admission

തീറ്റയില്ല – ദേശാടനക്കിളികള്‍ മറുതീരങ്ങള്‍ തേടുന്നു

ചാവക്കാട് : കടല്‍തീരത്ത് നിന്നും തീറ്റ ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശാടനകിളികള്‍ മറുതീരങ്ങള്‍ തേടി യാത്രയായി. പൊന്നാനി മുതല്‍ കഴിബ്രം കടല്‍തീരം വരെയുള്ള ഭാഗത്തെ നിരീക്ഷണത്തിലാണ് ആയിരകണക്കിനു കിലോമീറ്ററുകള്‍ താണ്ടി എത്താറുള്ള വിവിധ…
Rajah Admission

ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം

ഗുരുവായൂര്‍ : തമ്പുരാന്‍പടി മേഖലയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. 25ഓളം വീടുകളിലെ വൈദ്യൂതോപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തമ്പുരാന്‍പടി കാരയൂര്‍ മന്ദാരം റോഡിലാണ് കഴിഞ്ഞ ദിവസം  രാത്രി എട്ടു മണിയോടെ ഇടിമിന്നലില്‍ നാശനഷ്ടം…
Rajah Admission

പോലീസില്‍ നിന്ന് നീതി ലഭിക്കുന്നത് സംഘപരിവാറിനു മാത്രം – യൂത്ത് കോണ്‍ഗ്രസ്

ചാവക്കാട് : എ.ഐ.വൈ.എഫ്. പ്രവര്‍ത്ത കരുടെ സമരത്തിനുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജ് ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സ്വന്തം…
Rajah Admission

എസ് ഐ എം. കെ രമേഷിനെതിരേ നടപടിവേണമെന്ന് കെ എസ് യു

ചാവക്കാട് : വിദ്യാര്‍ഥികളോടും രാഷ്ട്രീയപ്രവര്‍ത്തകരോടും മോശമായി പെരുമാറുന്ന ചാവക്കാട് എസ് ഐ എം. കെ രമേഷിനെതിരേ നടപടിവേണമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് ഫായിസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്നത് സ്ഥിരം…
Rajah Admission

പ്രവാസി ബന്ധു സംഗമം ഉദ്ഘാടനം നാളെ

ചാവക്കാട് : കേരള സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയിലേക്ക് പണം കണ്ടെത്തുതിന് കെ എസ് എഫ് ഇ വഴി പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി നടത്തുന്ന പ്രവാസി ബന്ധു…