വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി
ചാവക്കാട്: വട്ടേക്കാട് ഷേഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തില്‍ രണ്ട് ദിവസമായി നടുന്നുവന്ന ചന്ദനക്കുടം നേര്‍ച്ചക്ക് സമാപനമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബുത്ത് കാഴ്ചക്ക് ആയിരങ്ങളെത്തി. മര്‍ഹും മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്ന്…