ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകിയ ഓട്ടോ ഡ്രൈവർ ഇനി ജനമൈത്രി വളണ്ടിയര്‍
ഗുരുവായൂർ : റോഡരികിൽ നിന്ന് ലഭിച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഗുരുവായൂർ കൈരളി ജംഗ്ഷനിൽ ഓട്ടോയോടിക്കുന്ന കുരഞ്ഞിയൂർ സ്വദേശി കോഴിപ്പുറത്ത് ജീവൻ ആണ് പണം തിരികെ നൽകിയത്. വീട് നിർമ്മാണ കരാറുകാരനായ മമ്മിയൂർ…