mehandi new
Monthly Archives

April 2018

സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ചു

എടക്കഴിയൂര്‍: സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം മുനിസിപ്പൽ കൗൺസിലർ തറയിൽ ജനാർദനൻ നിർവഹിച്ചു. കിറാമൻകുന്നു മഹല്ല് പ്രസിഡന്റ്  കെ. വി. അഷ്‌റഫ്‌ ഹാജി, പൊതുപ്രവർത്തകരായ കെ. വി.…

നാടിന്‍റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യം

പുന്നയൂര്‍ക്കുളം: നാടിന്‍റെ ഐക്യത്തിനും വികസനത്തിനും യുവജന കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍ പറഞ്ഞു. അണ്ടത്തോട് പുതുതായി ആരംഭിച്ച സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
Rajah Admission

ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടം – യുവാവിന്‍റെ നില ഗുരുതരം

ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യുവാവിന്  പരിക്കേറ്റു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ അബ്ബാസിന്റെ മകന്‍ അജ്മലി(18)നാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ആദ്യം ചാവക്കാട് ഹയാത്ത്…
Rajah Admission

ഏപ്രില്‍ 18 മുതല്‍ പുത്തന്‍കടപ്പുറത്ത് അഖില കേരള ഫുട്ബോൾ ടൂർണ്ണമന്റ്‌

തിരുവത്ര: ഏപ്രില്‍ 18 മുതല്‍ പുത്തന്‍കടപ്പുറത്ത് കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ അഖില കേരള ഫുട്ബോൾ ടൂർണ്ണമന്റ്‌ ആരംഭിക്കും. കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമി രൂപീകരണവും ഫുട്ബോൾ ടൂർണ്ണമന്റ്‌ സംഘാടക…
Rajah Admission

പാലയൂർ എ എം എൽ പി സ്കൂൾ മികവുത്സവം നടത്തി

പാലയൂർ: എ എം എൽ പി സ്കൂൾ മികവുത്സവം 2018 ആഘോഷിച്ചു. ചാവക്കാട് നഗരസഭാ പാലയൂർ 88-ആം നമ്പർ അംഗനവാടിയിൽ വെച്ചു നടന്ന പരിപാടി ഒ എസ് എ പ്രസിഡന്റ് അനീഷ് പാലയൂർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ കൗൺസിലർ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. പ്രധാന…
Rajah Admission

എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു

എടക്കഴിയൂർ : എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. തൈക്കൂട്ടത്തിൽ അബു മകൻ നിയാസ് (25) നാണ് വെട്ടേറ്റത്.  കെ പി  വത്സലൻ സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ് കണ്ടു  മടങ്ങി വരികയായിരുന്ന നിയാസിനെ  ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയും…
Rajah Admission

ചരമം – ലീല (68)

ഗുരുവായൂർ: പുത്തമ്പല്ലി പരേതയായ ആറ്റൂർ കാർത്യായനിയമ്മയുടെ മകൾ ലീല (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പാമ്പാടിയിൽ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശാരദ, വാസുദേവൻ, ദേവദാസ്, സരസ്വതി, ശാന്താദേവി.
Rajah Admission

രാജ്യത്തിന്‍റെ സമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായ് മുന്നോട്ട് വരണം:…

ദുബായ് : ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കത്തെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കണമെന്നും രാജ്യത്തെ സമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മുഴുവന്‍…
Rajah Admission

പുരയിടത്തില്‍ മുട്ടയിട്ടു കിടന്ന മലമ്പാമ്പിനെ പിടികൂടി

ചാവക്കാട് : മമ്മിയൂരിൽ പുരയിടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. മൂത്തേടത്ത് മോഹനന്‍റെ പുരയിടത്തില്‍ കൂട്ടിയിട്ട കല്ലുകള്‍ക്കിടയില്‍ നിന്നാണ് എട്ട് അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഇരുപത് മുട്ടയും കണ്ടെത്തി. പാമ്പ്‌ മുട്ടയിട്ടു…
Rajah Admission

മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

ചാവക്കാട് : ഒരുമനയൂർ മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് വൃക്ഷത്തൈകള്‍ നട്ടു. ഒരുമനയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതല്‍ മരങ്ങള്‍ നടുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നാംകല്ലില്‍ റോഡരികിലെ മരം മുറിച്ചു…