mehandi new
Daily Archives

24/09/2018

കേരളത്തില്‍ എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് ചാവക്കാട് തീരത്ത്

ചാവക്കാട്: കേരള തീരത്ത് എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് കടൽതീരത്താണെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് കേരള ഡയറക്ടർ രഞ്ജൻ മാത്യു പറഞ്ഞു. കടലാമ സംരക്ഷണ പ്രവർത്തകർക്കായി ചാവക്കാട് പുത്തൻ കടപ്പുറത്ത്…

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

ചാവക്കാട് : ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവത്ര പുത്തന്‍കടപ്പുറം ഗവ,. റീജിയണല്‍ ഫിഷറീസ് ടെക്കനിക്കല്‍ സ്കൂളില്‍ രാവിലെ ഒന്‍പതു മണിമുതല്‍ ഒരുമണിവരെയാണ് ക്യാമ്പ്…

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം

വടക്കേകാട് : ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസ് സംഘം ചേര്‍ന്ന് ആക്രമിച്ചു. ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റി അംഗവും വടക്കേകാട് മേഖലാ സെക്രട്ടറിയുമായ ജിതിന്‍ (24), മണികണ്ടേശ്വരം യൂണിറ്റ് സെക്രട്ടറി അഖില്‍ (21) എന്നിവരെയാണ് ഇരുപതോളം…

അറിയിപ്പ് : ക്ലർക്ക് തസ്തിക ഇന്റർവ്യൂ നിർത്തിവെച്ചു

ചാവക്കാട് : ജി.ആർ.എഫ്.ടി.എച്ച്.എസ് പുത്തൻ കടപ്പുറം 25 .9. 2018 വൈകീട്ട് 2 മണിയ്ക്ക് നടത്താനിരുന്ന ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടികാഴ്ച്ച ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ചതായി ഹെഡ്മിസ്ട്രസ്സ് അറിയിച്ചു. G

വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു

ചാവക്കാട് :   വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു. പ്രീമിയം 50രൂപയിൽ നിന്നും 750 ആയി വർധിപ്പിച്ചു. വാഹനത്തിന് ഇൻഷുറൻസ് എടുക്കുമ്പോൾ വാഹന ഉടമക്ക് ഒരു ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയാണ്  അപകട മരണ ഇൻഷുറൻസ് ഉണ്ടായിരുന്നത്.…