mehandi new
Daily Archives

25/09/2018

സ്വര്‍ണ്ണക്കൊള്ള – ചാവക്കാട് സ്വദേശികള്‍ പിടിയില്‍

ചാവക്കാട് : നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വഴി വിദേശത്തു നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് സ്വദേശികളായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (37), പൊന്തുവീട്ടിൽ…

സി എം മുഹമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

പുന്നയുർ: മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് മൊയ്തീൻ പള്ളി സെന്ററിൽ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…
Rajah Admission

സമ്മിറ്റ് 2018

ചാവക്കാട്; കേരള മുസ്‌ലിം ജമാഅത്തിന്റെ ഘടകക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽവന്ന  ചാവക്കാട് സോണിലെ പുതിയ യുണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനനങ്ങൾ കാര്യക്ഷമമായിനടത്തുന്നതിനും ഘടകങ്ങളെ ശാക്തീകരിക്കുന്നതിനുമായി സോൺ സർക്കിൾ യുണിറ്റ് ഇലക്ഷൻ…
Rajah Admission

ചരമം – മാളിയേക്കൽ മൊയ്തു കുഴിങ്ങര

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ  മൊയ്തു  ( 65 ) നിര്യാതനായി.  ഭാര്യ : നബീസ. മക്കൾ  :സുലൈഖ, ഫാത്തിമ,  സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്,     യൂനുസ്
Rajah Admission

ചരമം – മുഹമ്മദലി എടക്കര

പുന്നയൂർ : എടക്കര മിനി സെന്ററിൽ താമസിക്കുന്ന കാളചങ്കൻ മുഹമ്മദലി (65 ) ഭാര്യ: ആമിന കുട്ടി മക്കൾ: റഈസ് ,റജീസ്, റനീഷ മരുമക്കൾ: ഷാനിബ, ഷറിൻ, മജീദ്
Rajah Admission

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ വന്‍ അഴിമതി – വിജിലന്‍സ് അന്വേഷണം വേണം

ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ദതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് 95% പണിയും 2010 ല്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ രേഖകള്‍. എട്ടു വര്‍ഷമായിട്ടും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്മെന്റ്…
Rajah Admission

ഗുരുവായൂർ പാരഡൈസ് ഉടമ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു

അകലാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും ഗുരുവായൂർ പാരഡൈസ് ഹോട്ടൽ ഉടമയുമായ അകലാട് സ്വദേശി പരേതനായ ചില്ലിക്കൽ മാമു മകൻ സി എം മുഹമ്മദാണ് മരിച്ചത്. അകലാട് മുഹിയുധീന്‍…