mehandi new
Yearly Archives

2018

ദേശീയപാത – ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന ഉദ്യോഗസ്ഥ ഭീഷണി ഗുണ്ടായിസം

ചാവക്കാട്: പ്രളയക്കെടുതിയിൽ നിന്നും കരകയറും മുൻപ്‌ ദേശീയപാത സ്ഥലമെടുപ്പ്‌ നീക്കം മറ്റൊരു ദുരന്തമാകുമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസം പോലും…

പ്രളയം – രക്ഷാ പ്രവര്‍ത്തക സംഗമവും അനുമോദന ചടങ്ങും

ചാവക്കാട് : പ്രളയബാധിതകാലത്ത് രക്ഷാപ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ സംഗമവും അനുമോദന ചടങ്ങും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാശ് കുടുക്കയിൽ സൊരുക്കൂട്ടിയ തുക പ്രളയ റിലീഫ് ഫണ്ടിലേക്ക്…
Ma care dec ad

ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ 9 കോടി രൂപ വായ്പയെടുക്കും

ചാവക്കാട് : സ്വന്തമായി ഭൂമിയുളള ഭവന രഹിതരായിട്ടുളളവര്‍ക്കായി ലൈഫ്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് നഗരസഭ വിഹിതമായ 9 കോടി രൂപ  വായ്പ എടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ…

വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന – കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

ചാവക്കാട് : ഖത്തര്‍ എയര്‍വേയ്സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസ്സില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ദനെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍…
Ma care dec ad

സഫിയ ( 54 )

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന ഉത്തരപ്പറമ്പിൽ അബൂബക്കർ ഭാര്യ സഫിയ ( 54 ) നിര്യാതയായി. മക്കൾ : സുൾഫിക്കർ, സുഹൈൽ, ഹസീന, ഷെറീന. മരുമക്കൾ : ഷാഫി, അബൂതാഹിർ, അൻസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് കുഴിങ്ങര പള്ളി…

എല്‍സി (74)

ഗുരുവായൂര്‍: പേരകം പരേതനായ മുട്ടത്ത് ജോസഫിന്റെ ഭാര്യ എല്‍സി (74) നിര്യാതയായി. മക്കള്‍: അല്‍ഫോണ്‍സ, അസീസ്, ലിംസി, ജോയി (സൗദി), സിസ്റ്റര്‍ വിനയ (പോണ്ടിച്ചേരി), ജോഷി. മരുമക്കള്‍: ബേബി, തോമസ്, തോമസ്, ഷീബ (നഴ്‌സ്, അല്‍ അമീന്‍ ആശുപത്രി,…
Ma care dec ad

മണത്തലയിൽ വാഹനാപകടം: രണ്ടു കുട്ടികൾ മരിച്ചു ഒൻപതു പേർക്ക് പരിക്ക്

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ച് അപകടം. രണ്ടു കുട്ടികൾ മരിച്ചു, ഒൻപതു പേർക്ക് പരിക്ക്. വിശ്വനാഥ ക്ഷേത്രത്തിനു കിഴക്ക് വശം താമസിക്കുന്ന ഉണ്ണികൃഷ്‍ണൻ മകൻ കാണാക്കൊട്ടു സ്കൂൾ…

പീഡനം – അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

ചാവക്കാട് :  പീഡനക്കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിൽ. പെരിഞ്ഞനം മഠത്തിപ്പറമ്പിൽ നിഷാദിനെ(47)യാണ് എ.എസ്.ഐ. അനിൽ മാത്യു, സി.പി.ഒ.മാരായ അബ്ദുൾറഷീദ്, ശ്രീനാഥ്, ഗോപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ ജാമ്യം നേടിയ…
Ma care dec ad

മാമ ബസാര്‍ പാലുവായ് പാലം അപകടാവസ്ഥയിൽ

മാമാബസാര്‍ :  മാമ ബസാറിൽനിന്ന് പാലുവായ് ഭാഗങ്ങളിലേക്കുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അരികുഭാഗത്തെ കോൺക്രീറ്റ് ഇളകിപ്പോയത് പാലത്തിന്റെ ബലം കുറയ്ക്കുകയും അപകട സാധ്യത നിലനിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. മാമ ബസാർ സെന്ററിൽനിന്ന്…

എൻ വി സോമൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു – ടി എം ഹനീഫ പുതിയ പ്രസിഡണ്ട്

ചാവക്കാട് : മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എൻ.വി.സോമൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.വി അബ്ദുൽകാദർ എം എല്‍ എ ഉൽഘാടനം ചെയ്തു. ഷീജ പ്രശാന്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിവിധ മത്സ്യതൊഴിലാളി…