ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ പരേതനായ അബ്ബാസിന്റെ മകന്‍ അജ്മലാണ്(18) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം…