mehandi new
Yearly Archives

2018

രാജ്യത്തിന്‍റെ സമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായ് മുന്നോട്ട് വരണം:…

ദുബായ് : ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കത്തെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കണമെന്നും രാജ്യത്തെ സമാധാനവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മുഴുവന്‍…

പുരയിടത്തില്‍ മുട്ടയിട്ടു കിടന്ന മലമ്പാമ്പിനെ പിടികൂടി

ചാവക്കാട് : മമ്മിയൂരിൽ പുരയിടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. മൂത്തേടത്ത് മോഹനന്‍റെ പുരയിടത്തില്‍ കൂട്ടിയിട്ട കല്ലുകള്‍ക്കിടയില്‍ നിന്നാണ് എട്ട് അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഇരുപത് മുട്ടയും കണ്ടെത്തി. പാമ്പ്‌ മുട്ടയിട്ടു…

മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

ചാവക്കാട് : ഒരുമനയൂർ മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് വൃക്ഷത്തൈകള്‍ നട്ടു. ഒരുമനയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതല്‍ മരങ്ങള്‍ നടുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നാംകല്ലില്‍ റോഡരികിലെ മരം മുറിച്ചു…

“ബീച്ച്” പദ്ധതിയെ കുറിച്ചറിയാൻ എസ്.സി.ഇ.ആർ.ടി സംഘമെത്തി

ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ (ബീച്ച്) പദ്ധതിയെ കുറിച്ചറിയാൻ എസ്.സി.ഇ.ആർ.ടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിംഗ്) സംഘം സ്കൂളിലെത്തി. മികച്ച പ്രവർത്തനങ്ങൾ…

അയ്യായിരത്തോളം കുടുംബങ്ങള്‍ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ

ചാവക്കാട് : ചക്കംകണ്ടം, അങ്ങാടിത്താഴം, തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ. എല്ലാ നിയമങ്ങളും ലംഘിച്ച് വലിയതോടും, ചെറിയതോടും വഴി മനുഷ്യ മലമടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് വഴി ഇവിടെ ജീവിക്കാനുള്ള പൗരന്റെ…

പണിമുടക്ക് – പ്രകടനവും ധര്‍ണ്ണയും നടത്തി

ചാവക്കാട് : വ്യവസായസ്ഥാപനങ്ങളില്‍ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ' ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി. സി.ഐ.ടി.യു. ഏരിയാ…

ചരമം – കദീജ(കുൻസീവി 50)

ചാവക്കാട് : മണത്തല പഴയ പാലത്തിനു സമീപം പുതുവീട്ടിൽ കദീജ(കുൻസീവി ) 50 നിര്യാതയായി. മക്കൾ: ഫാസിൽ, അഫ്സൽ, ഫഹദ്‌. മരുമകൾ: ഫബിദ. മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഒളപ്പമണ്ണ ബാലസാഹിത്യ പുരസ്കാരം പാവറട്ടിയിലെത്തി

പാവറട്ടി : ഒളപ്പമണ്ണയുടെ സാഹിത്യസംഭാവനകളെ മുന്‍നിത്തി ദേവിപ്രസാദം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2017- ാം ആണ്ടിലെ ബാലസാഹിത്യത്തിനുളള പുരസ്കാരം പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവില്‍ ഏറ്റുവാങ്ങി. ശ്രീദേവി ഒളപ്പമണ്ണ പുരസ്കാര…

തണൽമരം മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധം – പകരം പത്ത്

ഒരുമനയൂർ : മൂന്നാംകല്ലിൽ ദേശീയ പാതയോരത്തെ  തണൽമരം മുറിച്ചു മാറ്റുന്നതിൽ വെൽഫയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.പരിസ്ഥിതി പ്രവർത്തകൻ അലിഫരീദിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തണൽമരം ഒത്തിരി പഴക്കമുള്ളതിനാലും സമീപത്തെ വീടുകൾക്കു ഭീഷണി…

കണ്‍സോള്‍ നൂറാം സാന്ത്വന സംഗമം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനര്‍ക്കുള്ള നൂറാം മാസത്തെ ഡയാലിസിസ് കൂപ്പണ്‍ വിതരണം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും തിരഞ്ഞെടുത്ത രോഗികള്‍ക്കായി ഡയാലിസിസ് സഹായം നല്‍കുന്ന സംഘടനയുടെ…