വികസനകുതിപ്പിനൊരുങ്ങി ചാവക്കാട്-ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി നഗരസഭ
ചാവക്കാട്: നഗരസഭയുടെ വന്‍ വികസനകുതിപ്പിനു വഴിയൊരുക്കുന്ന നിര്‍ദേശങ്ങളുമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. പാര്‍പ്പിട മേഖലക്ക് 25 കോടിയും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള…