mehandi new
Monthly Archives

March 2019

സരസ മേളക്ക് കോപ്പറേറ്റീവ് കോളേജ് അലുംനി തുക കൈമാറി

കുന്നംകുളം : മാർച്ച് 28 മുതൽ ആരംഭിച്ച അഖിലേന്ത്യാ സരസ മേളയുടെ നടത്തിപ്പിലേക്കു കുന്ദകുളം കോപ്പറേറ്റീവ് കോളേജ് അലുംനി അസോസിയേഷൻ സ്വരൂപിച്ച തുക കൈമാറി. സി ഡി എസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഏറ്റുവാങ്ങി. അസോസിയേഷൻ ഭാരവാഹികളായ സകരിയ…

ആമ്പുലൻസ് ബൈക്കിനു മുകളിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

അണ്ടത്തോട് : ആമ്പുലൻസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി അബ്ദുൽ ഗഫൂർ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വെളിയങ്കോട് ബീവിപ്പടിയിൽ വെച്ചാണ് അപകടം.…
Rajah Admission

എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച

അബുദാബി : എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച അബുദാബിയിലെ ‘അല്‍റഹബ’ ഫാം റിസോര്‍ട്ടില്‍ നടക്കുമെന്ന് എനോറ യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. യു എ ഇ യിലെ എനോറ അംഗങ്ങള്‍ക്കായാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ്…
Rajah Admission

നന്മയുടെ കുടിനീർ മൂന്നാം വർഷം

ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറം ' നന്മ ഷാഫി നഗർ ' കുടിവെള്ള വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ മൂന്നു വർഷമായി ഡ്രോപ്‌സ് ഓഫ് നന്മ എന്ന പേരിൽ സൗജന്യ കുടിനീർ വിതരണം തുടരുന്നു. ചാവക്കാട്…
Rajah Admission

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജയ്കുമാറിന്റെ മകൻ ശ്രാവൺ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്റെറിൽ…
Rajah Admission

തൊഴിയൂരിൽ യുവാവിന് സൂര്യാഘാതമേറ്റു

ഗുരുവായൂർ : തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റ് ശരീരത്തിൽ ആറിടങ്ങളിൽ പൊള്ളൽ. ട്രാവലർ ഡ്രൈവാറായ ചോഴിയാട്ടിൽ സജി (36) ക്കാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. കുട്ടികളെ സ്കൂളിൽ വിട്ട് വണ്ടിയുമായി തിരിച്ച് വീട്ടിലെത്തി പാർക്ക്…
Rajah Admission

വോട്ട് ചോദിച്ച് ഈ പടി കടക്കരുത് – ദേശീയപാതാ ഇരകൾ

ചാവക്കാട്: ദേശീയപാത വിഷയത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നിലപാടിൽ പ്രതി ഷേധിച്ച് ദേശീയ പാത ഇരകൾ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീടുകൾക്കു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതാ ഇരകൾക്ക്…
Rajah Admission

കൊലപാതക ശ്രമം – 8 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

വടക്കേകാട് : എടക്കര യുവധാര ക്ലബ്ബിൽ കയറി സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെട്ടിവിളയില്‍ ചന്ദ്രന്റെ മകന്‍ അജിത്ത്…
Rajah Admission

കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി

ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം (ടേണിംങ്ങ്…
Rajah Admission

യുവധാര ക്ലബ്ബിനു നേരെ ആർ എസ് എസ് ആക്രമണം സി പി എം പ്രവർത്തന് പരിക്ക്

പുന്നയൂര്‍ : എടക്കരയിലെ യുവധാരക്ലബ്ബിൽ ആർ എസ് എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകനായ മഠത്തിലകായില്‍ അശോക(42)ന് തലക്ക് അടിയേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍…