mehandi new
Monthly Archives

May 2019

ബൈക്കിന് കുറുകെ പൂച്ച ചാടി അപകടം – യുവതിക്ക് പരിക്കേറ്റു

തിരുവത്ര : എടക്കഴിയൂർ ബീച്ച് കുഞ്ഞാദു സാഹിബ്‌ റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശിനി ചെങ്ങശേരി ഹൗലത്ത് (35) നാണ് പരിക്കേറ്റത്. കോട്ടപ്പുറം…

യുവതി തൂങ്ങിമരിച്ച നിലയിൽ – ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

എടക്കഴിയൂർ : യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയെ (26) ആണ്…
Rajah Admission

മൂസാ റോഡ് കൂട്ടായ്മ ഇഫ്താർ സംഗമവും കൂട്ടപ്രാർത്ഥനയും

ചേറ്റുവ: കടപ്പുറം കാദരിയ്യ മസ്ജിദിൽ മൂസാറോഡ് കൂട്ടായ്മയും, പള്ളി കമ്മറ്റി പ്രവർത്തകരും, സംയുക്തമായി ഇഫ്താർ സംഗമം നടത്തി. പള്ളി ഇമാം ഖാലിദ് ഉസ്താദ് തിരുവത്ര ലൈലത്തുൽ ഖദറിനെ കുറിച്ച് പ്രഭാഷണം നടത്തി. കാദരിയ്യപള്ളി പ്രസിഡന്റ് ടി.കെ ജമാൽ…
Rajah Admission

ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി

ചേറ്റുവ: ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി. ഒരുമനയൂർ സ്വാമി പടിയിൽശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും ദേശീയപാതയിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ട് മാസങ്ങളായി. കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ശുദ്ധജല പൈപ്പ് ലൈനാണ്…
Rajah Admission

സിപിഎം പ്രവർത്തകന് നേരെ വധശ്രമം

എടക്കഴിയൂർ : സിപിഎം പ്രവർത്തകനു നേരെ വധശ്രമം. നാലംഗസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അകലാട് സ്വദേശിയായ കണ്ടാണത്ത് മുനീർ (32)നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അവിയൂരിൽവെച്ചാണ് സംഭവം. മീൻ കച്ചവടക്കാരനായ മുനീർ…
Rajah Admission

നാല് കേസുകളില്‍ പിടികിട്ടാപുള്ളി – തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ് : നാല് കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തിരുവത്ര സ്വദേശിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര കാട്ടിലകത്ത് അലി എന്ന സ്‌കിഡ് അലിയെയാണ് തിരുവത്രയിൽ വെച്ച് പെരുമ്പടപ്പ് എസ്ഐ യുടെ…
Rajah Admission

യുവജന കലാകായിക സാംസ്കാരിക വേദി വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട്: യുവജന കലാകായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും റംസാൻ റിലീഫ് വിതരണവും നടന്നു. സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷണ ദാസ് ഉൽഘാടനം…
Rajah Admission

ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ചേറ്റുവ: ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിലും മഴയിലും ചേറ്റുവ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. ചേറ്റുവ ജുമഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ടൈലർ പി വി ഷംസുദ്ദീന്റെ വീടിനോട് തൊട്ട് നിന്നിരുന്ന തെങ്ങ് കടമുറിഞ്ഞ് വീണ് അടുത്ത പറമ്പിലെ…
Rajah Admission

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ഗുരുവായൂർ നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ…
Rajah Admission

അന്നകരയിൽ വാഹനാപകടം യുവാവ് മരിച്ചു

പാവറട്ടി: നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് കാരക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാരക്കാട് സ്വദേശി ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആയിരുന്നു. ഇന്ന് പുലർച്ചെ മദർ കോളേജിന് സമീപം അന്നകരയിലാണ് സംഭവം.…