mehandi new
Monthly Archives

June 2019

ജപ്പാൻ ജ്വരം – വടക്കേകാട് തമിഴ്‌നാട് സ്വദേശി മരിച്ചു

ചാവക്കാട്  : വടക്കേക്കാട് മേഖലയിൽ നിന്ന്  ജപ്പാൻ ജ്വരം ( Japanese encephalitis)  ബാധിച്ച് തമിഴ്‌നാട് സ്വദേശി പോണ്ടിച്ചേരിയിൽ മരിച്ചു.  മൂന്ന് വർഷത്തോളമായി വടക്കേകാട് നാലാംകല്ലിൽ വീട്ടുജോലിക്ക് കുടുംബത്തോടൊപ്പം താമസിക്കുന്ന ഇതരസംസ്ഥാന…

എസ് എഫ് ഐ ചാവക്കാട് ഏരിയ പഠനോപകരണ വിതരണം

വടക്കേക്കാട് : എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് വൈലത്തൂർ എ എം എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽ കെ ആർ…

സൗജന്യ കേൻസർ സ്ക്രീനിങ്

ചാവക്കാട് : ക്യാൻസറിനെ ആരംഭദശയിൽ അറിയുന്നതിനും പ്രതിരോധിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായി സൗജന്യ കാൻസർ സ്ക്രീനിങ്ങും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നു മണി…

ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ആദരം

ചാവക്കാട്: തൃശൂർ ജില്ല ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ഫിഷറീസ് റീജിയണൽ ടെക്നിക്കൽ ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ പാസ് നേടിയ എല്ലാ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ…

സൗഹാർദ വിദ്യാഭ്യാസ പുരസ്കാരം

ചാവക്കാട് :സൗഹാർദ പേരകം വിദ്യാഭ്യാസ സെമിനാറും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ പുരസ്കാര ദാനവും പഠനോപകരണ വിതരണവും നടത്തി. പേരകം സൗഹാർദ ഹാളിൽ വെച്ചു നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ…

ജനം ദുരിതത്തിൽ – കാട് പിടിച്ച് ആശ്വാസ കേന്ദ്രം

 വി .അബ്ദു ചേറ്റുവ: പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുന്ന അഭയാർത്ഥികൾക്ക് താമസിക്കാനായി പണിത ആശ്വാസ കേന്ദ്രം വർഷങ്ങളായി കാട് കയറി കിടക്കുന്നു. 1985-ൽ പണികഴിച്ച ദുരിതാശ്വാസ കേന്ദ്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം…

ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം – ആർ .ടി .ഒ ക്ക് നോട്ടീസ് അയച്ചു

ഗുരുവായൂർ : ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നാളുകളായി നടന്നു വരുന്ന അനീതിക്കെതിരെ ഗുരുവായൂർ ആർ ടി ഒ ക്ക് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ദീർഘദൂരയാത്രക്കാരെ…

കടൽക്ഷോഭ ദുരിത മേഖലകൾ ടി എൻ പ്രതാപൻ സന്ദർശിച്ചു

കടപ്പുറം : അൻപതോളം  വീടുകൾ വെള്ളക്കെട്ടിലായ കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ മേഖലകളിൽ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ്, ഇഖ്ബാൽ നഗർ എന്നിവിടങ്ങളിൽ അദ്ദേഹം…

കടൽക്ഷോഭം – അൻപതോളം വീടുകൾ വെള്ളത്തിൽ

ചാവക്കാട് : കടൽക്ഷോഭം കടപ്പുറം പഞ്ചായത്തില്‍ അമ്പതോളം വീടുകള്‍ വെള്ളത്തിൽ. പഞ്ചയത്തിലെ അഴിമുഖം മുതല്‍ തൊട്ടാപ്പ് വരെ നാലു കിലോമീറ്ററോളം കടൽക്ഷോഭം രൂക്ഷം. മുനക്കകടവ് ഇഖ്ബാല്‍ നഗര്‍, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്,…

‘തിരികെ ഒരു വട്ടം കൂടി’ അവർ ഒത്തുചേർന്നു

ചാവക്കാട്: വിദ്യാലയ ജീവിതത്തിലെ സുന്ദരമായ ഓർമകളിലൂടെ, അറിവിന്റെ അമൃതാക്ഷരങ്ങൾ പകർന്നു നൽകിയ പ്രിയ ഗുരുനാഥരുമൊത്ത് ഗൃഹാതുരത്വത്തിന്റെ ഓർമകൾ പങ്കുവെച്ച് അവർ വീണ്ടും ഒത്തുകൂടി. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.സ്കൂളിലെ 1989-93 ലെ…