mehandi new
Monthly Archives

October 2019

ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരത്തട്ടിലെ കശുവണ്ടി മോഷണംഃ  കരാറുകാരന്റെയും, സഹായിയുടെയും മുന്‍കൂര്‍…

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക്  ഒരു ഭക്തന്‍ വഴിപാടായി നല്‍കിയ 10 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ക്ഷേത്രത്തിനകത്ത്  തുലാഭാരം നടത്തുന്നിടത്തു നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ…

മന്ദലാംകുന്ന് ബീച്ച് വികസനത്തിന് സമഗ്ര പദ്ധതി വരുന്നു

മന്ദലാംകുന്ന് : ബീച്ച് വികസനത്തിന് പുതിയ സാധ്യതകൾ ആരായുന്നതിന് വേണ്ടി ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ബീച്ച് സന്ദർശിച്ച് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ…

പെട്രോൾ പമ്പുടമ വധം – അറസ്റ്റ് രേഖപ്പെടുത്തി

ഗുരുവായൂർ  : പെട്രോള്‍ പമ്പ്ഉടമ കൈപ്പമംഗലം കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. ചുളിങ്ങാട്, കല്ലിപറമ്പില്‍ അനസ് ( 20). കുറ്റിക്കാട് ജോസ് മകന്‍ സിയോ ( 20), കൈപമംഗലം കുന്നത്ത്…

പെട്രോൾ പമ്പുടമയുടെ കൊലപാതകം – നാളെ ഉച്ചമുതൽ പമ്പുകൾ പ്രവർത്തിക്കില്ല

ഗുരുവായൂർ : പെട്രോൾ പമ്പുടമയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുടമകൾ നാളെ പ്രതിഷേധ ദിനം ആചരിക്കും. തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് കറുത്ത കൊടി കെട്ടി കരിദിനം…

പമ്പുടമയുടെ കൊലപാതകം – മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഗുരുവായൂർ : പമ്പുടമയുടെ കൊലപാതകം, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പമംഗലം കോഴിപ്പറമ്പിൽ മനോഹരനെയാണ് ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ പമ്പിൽ നിന്നും വാഹനമെടുത്ത് പോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.…

പെട്രോള്‍ പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ച് : പണവും ആഭരണങ്ങളും കവർന്ന് കാറുമായി കൊലയാളികൾ…

ഗുരുവായൂർ  : കയ്പ്പമംഗലത്തുനിന്ന് കാണാതായ പെട്രോള്‍ പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ച്.   ഗുരുവായൂർ  പുത്തമ്പല്ലി രാജ പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യരത്നം ഔഷധ ശാലക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം കാളമുറി…

എടക്കഴിയൂരിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചു

എടക്കഴിയൂർ : സിംങ്കപ്പൂർ പാലസിനു പരിസരത്ത് നിന്നും തമിഴ്നാട് സ്വദേശിനിക്ക് പാമ്പുകടിയേറ്റു. സേലം സ്വദേശിനി അല്ലി (45) എന്ന സ്ത്രീക്കാണ് കടിയേറ്റത്. ഉടൻ തന്നെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ…

മമ്മിയൂർ രാജാ പെട്രോൾ പമ്പിനടുത്ത് മൂന്നുപീടിക ഫ്യുവൽസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : മമ്മിയൂർ രാജാ  പെട്രോൾ പമ്പിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപ്പറമ്പിൽ മനോഹരനെയാണ്  ഇന്ന് രാവിലെ  പെട്രോൾ പമ്പിനടുത്തെ റോഡരുകിലെ പഴയ കെട്ടിടത്തിനു മുന്നിൽ മരിച്ച…

ഭർത്താവുമായി തർക്കം – യുവതി തീ കൊളുത്തി

ചാവക്കാട് : കുറിയടക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കത്തിനൊടുവിൽ യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അണ്ടത്തോട് തഖ്‌വ സ്കൂളിനടുത്ത് ഇന്നലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ തൃശൂർ…

ഷാംസ്‌ ഫോട്ടോഗ്രാഫി അവാര്‍ഡ് ചാവക്കാട് സ്വദേശി മുഹമ്മദ് ഷാഫി ക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന എക്സ്പ്രോസ്സര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെസ്റ്റിവല്ലിനോടനുബന്ധിച്ച് ഷാര്‍ജ ഗവണ്മെന്റിന്റെ കീഴിലുള്ള ഷാർജാ മീഡിയാ സിറ്റി (ഷാംസ്‌) നടത്തിയ ഫോട്ടൊഗ്രാഫി മത്സരത്തിൽ തൃശൂര്‍ ചാവക്കാട് സ്വദേശിയായ മുഹമ്മദ് ഷാഫി…